പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കുമെന്ന്
Sunday, December 15, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: ജ​നു​വ​രി എ​ട്ടി​ലെ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ വി​വി​ധ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ. ​പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ജെ. ബി​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ​ജി​ഒ​എ സം​സ്ഥാ​ന സെ​ക്രട്ടേ​റി​യ​റ്റം​ഗം ഇ.​കെ. ബി​ജു​ജ​ൻ, പി​എ​സ‌്സി എം​പ്ലോ​യി​സ് യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ദേ​വ​കു​മാ​ർ, ക​ഐ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​ൻ.​എ. വി​ജ​യ​കു​മാ​ർ, കെ​ജി​എ​ൻ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​രി,എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.