പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Wednesday, January 15, 2020 12:11 AM IST
മു​ട്ടി​ൽ: കൊ​ള​വ​യ​ൽ യം​ഗ് മെ​ൻ​സ് ക്ല​ബ് ആ​ൻ​ഡ് പ്ര​തി​ഭാ ഗ്ര​ന്ഥാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ പി​ണ്ടി​പ്പു​ഴ തോ​മ​സ് മെ​മ്മോ​റി​യ​ൽ പു​ര​സ്കാ​രം യു​വ​പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ സി.​എം. സു​മേ​ഷി​ന് സ​മ്മാ​നി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. ജെ​യിം​സ്, എ.​കെ. രാ​ജേ​ഷ്, കെ.​എം. ഫ്രാ​ൻ​സി​സ്, എം.​കെ. ദേ​വ​സ്യ, എ.​കെ. മ​ത്താ​യി, കെ.​കെ. രാ​മ​കൃ​ഷ്ണ​ൻ, കെ.​പി. വി​ജ​യി, ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, എ.​എ​ൻ. ഷൈ​ല​ജ, പി.​ടി. ബാ​ബു, സി.​എം. സു​മേ​ഷ്, ആ​നീ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​വ​ജ​ന വാ​രാ​ഘോ​ഷം

ക​ൽ​പ്പ​റ്റ: നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല യു​വ​ജ​ന വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​എ​ൻ​വി ജി​ല്ലാ യൂ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ.​എ​സ്. ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്കി​ൽ ലേ​ണിം​ഗ് ഡ​യ​റ​ക്ട​ർ അ​ശോ​ക് നെൻമാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല​യി​ലെ യൂ​ത്ത് ക്ല​ബു​ക​ൾ​ക്ക് സ്പോ​ർ​ട്സ് കി​റ്റ് വി​ത​ര​ണ​വും ചെ​യ്തു. ജി.​എ​സ.് പ്ര​സൂ​ണ്‍, ഇ.​വി. വി​ഷ്ണു, ടി.​എ​സ്. സ​നി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.