വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണം
Thursday, January 16, 2020 12:10 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സാ​ന്ത്വ​ന പ​രി​ച​ര​ണ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടേ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും കേ​ര​ള ആ​രോ​ഗ്യ മി​ഷ​ന്‍റെയും പാ​ലി​യേ​റ്റീ​വ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി. ചു​ങ്ക​ത്ത് നി​ന്നും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത റാ​ലി​, ഫ്ളാ​ഷ്മോ​ബ്, പൊ​തു സ​മ്മേ​ള​നം തുടങ്ങിയവ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത ശ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി മ്യൂ​സി​ക് ട്രൂ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി പാ​ലി​യേ​റ്റീ​വ് ഗീ​ത​വും പാ​ലി​യേ​റ്റീ​വ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഇ.​പി. മോ​ഹ​ന​ൻ എ​ബ്ലം സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ച്ചു.
ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി, ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ, ഡോ.​പ്രേം സു​ല​ജ, പാ​ലി​യേ​റ്റീ​വ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​സൈ​നാ​ർ, ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി കൗ​ണ്‍​സി​ല​ർ അ​ജി ബ​ഷീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​ൻ.​പി. കു​ഞ്ഞു​മോ​ൾ, ബ​ത്തേ​രി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​ലി അ​സ്ഹ​ർ, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ഇ​ബ്രാ​ഹിം, പാ​ലി​യേ​റ്റീ​വ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സ്മി​ത, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ആ​രോ​ഗ്യ കേ​ര​ളം ഡോ.​ബി. അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​ഇ.​പി മോ​ഹ​ന​ൻ, അ​സൈ​നാ​ർ, ജ​മീ​ല, വേ​ലാ​യു​ധ​ൻ, പി. ​സ്മി​ത എ​ന്നീ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.
വീ​ൽ​ചെ​യ​റി​ലെ ജീ​വി​തം
ആ​സ്വാ​ദ​ന​മാ​ക്കി
വ​യ​നാ​ടി​ന്‍റെ വാ​ന​ന്പാ​ടി​ക​ൾ
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​ൽ​ചെ​യ​റി​ൽ ജീ​വി​തം ത​ള്ളി നീ​ക്കു​ന്ന വ​യ​നാ​ടി​ന്‍റെ വാ​ന​ന്പാ​ടി​ക​ളു​ടെ പാ​ലി​യേ​റ്റീ​വ് ഗാ​ന​മേ​ള ട്രൂ​പ്പ് രൂ​പീ​ക​രി​ച്ചു. പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി​യി​ൽ​ വീ​ൽ ചെ​യ​റി​ൽ ക​ഴി​യു​ന്ന പ​ത്ത് പേ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗാ​ന​മേ​ള ട്രൂ​പ്പ് നി​ല​വി​ൽ വ​ന്ന​ത്. ഗാ​ന​മേ​ള ട്രൂ​പ്പാ​യ റെ​യി​ൻ​ബോ ബീ​റ്റ്സി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ മി​ഷ​ന്‍റെ​യും ജി​ല്ലാ പാ​ലി​യേ​റ്റീ​വ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് സു​രേ​ഷ് അ​ന്പ​ല​വ​യ​ൽ, ബാ​ല​ൻ വി​ള​ന്പ്ക​ണ്ടം, റം​ല തോ​ണി​ച്ചാ​ൽ, സൗ​ജ​ത്ത് മു​ണ്ടേ​രി, ഫി​ലി​പ്പ് വെ​ണ്ണി​യോ​ട്, യൂ​സ​ഫ് കൂ​ളി​വ​യ​ൽ, തോ​മ​സ് ന​ട​വ​യ​ൽ, സു​മ​യ്യ പ​ടി​ഞ്ഞാ​റ​ത്ത​റ, മോ​ഹ​ൻ ക​ൽ​പ്പ​റ്റ, ഷി​ജു മീ​ന​ങ്ങാ​ടി എ​ന്നി​വ​ർ പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു സ​മ്മേ​ഷ​ന​ത്തി​ൽ സ്വ​ര​മാ​ധു​കൊ​ണ്ട് കാ​ണി​ക​ളു​ടെ ക​യ്യ​ടി വാ​ങ്ങി.
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റി​വ് ദി​നാ​ച​ര​ണ​വും രോ​ഗി ബ​ന്ധു സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.
ചു​ങ്കം പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന രോ​ഗി ബ​ന്ധു സം​ഗ​മം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​ര്യ പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നീ​തു ച​ന്ദ്ര​ൻ പാ​ലി​യേ​റ്റീ​വ് ദി​ന സ​ന്ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​മ മു​ര​ളീ​ധ​ര​ൻ, എ​ൻ.​ജെ. ഷ​ജി​ത്ത്, ബാ​ബു ഷ​ജി​ൽ കു​മാ​ർ, എ​ൻ.​എം. ആ​ന്‍റ​ണി, ലി​സി ജോ​സ്, ബി​ന്ദു വി​ജ​യ​കു​മാ​ർ, സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​പ്പു​ഴ​യി​ൽ റാ​ലി​യും ന​ട​ത്തി ന​ട​ത്തി.
പു​ൽ​പ്പ​ള്ളി: പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും വ​യ​നാ​ട് സെ​ക്ക​ൻ​ഡ​റി, പ്രൈ​മ​റി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​ന​സ​ന്ദേ​ശ​റാ​ലി ന​ട​ത്തി. പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്രേം​സു​ല​ജ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ഐ. രാ​ജു, കെ.​ടി. സ​തീ​ശ്, ശ​ശി​ധ​ര​ൻ, രാ​മ​കൃ​ഷ്ണ​ൻ, വി​നീ​ത, രാ​ധി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​ൽ​പ്പ​ള്ളി: പാ​ലി​യേ​റ്റി​വ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ൽ​പ്പ​ള്ളി കാ​രു​ണ്യ പാ​ലി​യേ​റ്റി​വി​ന്‍റെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി പാ​ലി​യേ​റ്റീ​വ് ദി​ന സ​ന്ദേ​ശ റാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​യു. ഇ​മ്മാ​നു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​വി. അ​നി​ൽ മോ​ൻ, ശോ​ഭ​നാ പ്ര​സാ​ദ്, മാ​ത്യു മ​ത്താ​യി ആ​തി​ര, പി.​ആ​ർ. വി​ജ​യ​ൻ, അ​ജി​ത്കു​മാ​ർ, ടി.​കെ. പൊ​ന്ന​ൻ, സു​കു​മാ​ര​ൻ, ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു
ഫ​ണ്ട് ശേ​ഖ​ര​ണം
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ലി​യേ​റ്റീ​വ് ദി​നത്തില്‌ പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​ത്തി​ൽ സാ​ന്ത്വ​ന പ​രി​ച​ര​ണ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്കാ​യാ​ണ് ധ​ന​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.
സ്വ​രൂ​പി​ച്ച ഫ​ണ്ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു സ​ബ് ക​ള​ക്ട​ർ കെ.​എ​സ് അ​ഞ്ജു മു​ഖേ​ന സൊ​സൈ​റ്റി​ക്കു കൈ​മാ​റി. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ജ​ൽ, ന​ദീ​റ ഹ​മീ​ദ്, കു​റ്റീ​രി മാ​നു​പ്പ, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഹാ​രീ​സ് ഇ​ന്ത്യ​ൻ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ മ​ല​ബാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ജാ മു​ഹി​യു​ദീ​ൻ, പ്ര​കാ​ശ​ൻ, സാ​മാ​ൻ, റ​ജീ​ന ഷൈ​ജ​ൽ, ഷ​ബീ​ർ മാ​ഞ്ഞാ​ന്പ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി ടൗ​ണി​ൽ പ്ലേ ​കാ​ർ​ഡു​ക​ളു​മേ​ന്തി സ​ന്ദേ​ശ​റാ​ലി​യും സ​ദ​സും സം​ഘ​ടി​പ്പി​ച്ചു.
മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പൈ​ലി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഡോ.​കെ. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ശോ​ഭ​രാ​ജ​ൻ ദീ​പം തെ​ളി​യി​ച്ചു. സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ്പ് ഭ​ര​ദ്വാ​ജ് പാ​ലി​യേ​റ്റീ​വ് സ​ന്ദേ​ശം ന​ൽ​കി. ഡോ.​എം.​കെ. സു​രേ​ന്ദ്ര​ൻ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ അ​ബ്ദു​ൽ റ​ഷീ​ദ് പ​ട​യ​ൻ, സി​സ്റ്റ​ർ സി​സി​ലി​യ, ഡോ.​ജ​യ​പ്ര​കാ​ശ്, കെ. ​രാ​ഘ​വ​ൻ, പി.​ജെ. ജോ​ണ്‍, എ​ൻ.​എം. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.