സി​റ്റിം​ഗ്
Sunday, January 19, 2020 1:17 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​ഥോ​റി​റ്റി സി​റ്റിം​ഗ് 23ന് ​രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.