തിരുനാൾ
Tuesday, January 21, 2020 12:26 AM IST
പു​തു​ശേ​രി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ്
യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി

പു​തു​ശേ​രി​ക്ക​ട​വ്: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ്മപ്പെ​രു​ന്നാ​ൾ 24ന് ​ആ​രം​ഭി​ക്കും. 24ന് ​വൈ​കു​ന്നേ​രം 5.30ന് ​വി​കാ​രി ഫാ. ​ഷി​ൻ​സ​ണ്‍ മ​ത്തോ​ക്കി​ൽ കൊ​ടി ഉ​യ​ർ​ത്തും. ന​വീ​ക​രി​ക്കു​ന്ന ടൗ​ണ്‍ കു​രി​ശി​ൻ​തൊ​ട്ടി​യു​ടെ ശി​ലാ​സ്ഥാ​പ​ന​വും ന​ട​ക്കും.
തു​ട​ർ​ന്ന് സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യും ഭ​ക്ത​സം​ഘ​ട​നാ വാ​ർ​ഷി​ക​വും. 25ന് ​രാ​വി​ലെ 8.30ന് ​വി​ശു​ദ്ധ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന. ഫാ. ​ഷി​ബു കു​റ്റി​പ​റി​ച്ചേ​ൽ, ഫാ. ​ഷി​ൻ​സ​ണ്‍ മ​ത്തോ​ക്കി​ൽ, ഫാ.​വ​ർ​ഗീ​സ് താ​ഴ​ത്തെ​ക്കു​ടി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11ന് ​ടൗ​ണ്‍ കു​രി​ശി​ങ്ക​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും ശി​ലാ​സ്ഥാ​പ​ന​വും ന​ട​ക്കും. ആ​ശി​ർ​വാ​ദം, നേ​ർ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.