മ​നു​ഷ്യ മ​ഹാശൃം​ഖ​ല വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്
Friday, January 24, 2020 12:08 AM IST
മാ​ന​ന്ത​വാ​ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രേ 26ന് ​ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫ് മാ​ന​ന്ത​വാ​ടി മു​ത​ൽ ക​ൽ​പ്പ​റ്റ വ​രെ തീ​ർ​ക്കു​ന്ന മ​നു​ഷ്യ മ​ഹാ ശൃം​ഖ​ല വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ടേറി​യറ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ രാ​ജ്യ​ത്തു​യ​ർ​ന്നു വ​ന്ന മ​ഹാ പ്ര​തി​ഷേ​ധം ഇ​നി​യും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട് ജ​നാ​ധി​പ​ത്യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​വി​കാ​രം മാ​നി​ച്ച് ബി​ൽ പി​ൻ​വ​ലി​ക്കു​വാ​ൻ കേ​ന്ദ്ര ഗ​വ​ർ​ണ​മെ​ന്‍റ് തയാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും.
വി​ൽ​സ​ണ്‍ നെ​ടും​കൊ​ന്പി​ൽ, കെ.​എം. പൗ​ലോ​സ്, എ.​പി. കു​ര്യാ​ക്കോ​സ്, ​ജോ​ർ​ജ് വാ​ത്തു​പ​റ​ന്പി​ൽ, ജോ​ർ​ജ് ഉൗ​രാ​ശേ​രി, കെ.​എം. ഏ​ബ്രാ​ഹം, ​വി.​കെ. സ​ജി, സു​നി​ൽ അ​ഗ​സ്റ്റി​ൻ, ജോ​സ​ഫ് കാ​വാ​ലം, കെ.​ജെ. ലോ​റ​ൻ​സ്, എ​ബി പൂ​ക്കൊ​ന്പി​ൽ, വി.​എ​സ്. ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.