നേ​ഷ​ൻ ബി​ൽ​ഡ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, January 24, 2020 12:08 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​റ്റി​ന്‍റെ നേ​ഷ​ൻ ബി​ൽ​ഡ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
മു​ത്ത​ങ്ങ ജി​എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പി​ക എ​സ്. ബി​ന്ദു, മൂ​ല​ങ്കാ​വ് ഗ​വ.​ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക സോ​സ​ൻ മാ​ത്യു, അ​ന്പു​കു​ത്തി ഗ​വ.​എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പി.​എ. മ​നോ​ജ് എ​ന്നി​വ​ർ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. റോ​ട്ട​റി ഹാ​ളി​ൽ മൈ​സൂ​രു റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജോ​സ​ഫ് മാ​ത്യു വി​ത​ര​ണം നി​ർ​വ​രി​ച്ചു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​പി. ര​വീ​ന്ദ്ര​നാ​ഥ്, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ഡോ.​ഇ.​പി. മോ​ഹ​ൻ​ദാ​സ്, സി.​എം. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.