ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് ശി​ൽ​പ്പശാ​ല
Saturday, January 25, 2020 12:17 AM IST
ക​ൽ​പ്പ​റ്റ: ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് സം​സ്ഥാ​ന​ത​ല സി​ല​ബ​സ് പ​രി​ഷ്ക​ര​ണ ശി​ൽ​പ്പശാ​ല അ​ഫാ​സ് ഹാ​ളി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഹ​ണി ജെ. ​അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വി.​എം. സൈ​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജോ​യി​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ദ​ണ്ഡ​പാ​ണി പ്ര​സം​ഗി​ച്ചു. ക്യാ​ന്പ് ഡ​യ​റ​ക്ട​ർ എം.​എം. ഗ​ണേ​ഷ് വി​വി​ധ സെ​ഷ​നു​ക​ൾ വി​ശ​ദീ​ക​രി​ച്ചു. മാ​റു​ന്ന രോ​ഗാ​വ​സ്ഥ​യും പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​സെ​ബാ​സ്റ്റ്യ​ൻ ക്ലാ​സെ​ടു​ത്തു. ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജ്യോ​തി​ഷ് ആ​ർ. നാ​യ​ർ സ്വാ​ഗ​ത​വും അ​ജി​ത അ​ഴ​ക​ത്തി​ല്ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.