ഷ​ട്ടി​ൽ കോ​ർ​ട്ട് ഉ​ദ്ഘാ​ട​നം
Saturday, January 25, 2020 12:17 AM IST
പു​ൽ​പ്പ​ള്ളി: ചേ​ലൂ​രി​ൽ തം​ബു​രു ലൈ​ബ്ര​റി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് നി​ർ​മി​ച്ച ഷ​ട്ടി​ൽ കോ​ർ​ട്ട് മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​നു ക​ച്ചി​റ​യി​ൽ, ജോ​യി ജോ​സ​ഫ്, ബോ​ബി പു​ഞ്ച​ക്ക​ര, വ​ത്സ ഗം​ഗാ​ധ​ര​ൻ, കെ.​സി. ജീ​നി​ഷ്, കെ.​ജെ. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഏ​രി​യ സ​മ്മേ​ള​നം

മാ​ന​ന്ത​വാ​ടി: എ​ൻ​ജി​ഒ യൂ​ണി​യ​ൻ മാ​ന​ന്ത​വാ​ടി ഏ​രി​യ വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്നു. സീ​മ എ​സ്. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​കെ. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. ജ​ഗ​ദീ​ഷ്, കെ.​ആ​ർ. പ്രീ​തി, വി.​എ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ 30-ാം ടൗ​ണ്‍ ഏ​രി​യ സ​മ്മേ​ള​നം യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യ സെ​ക്ര​ട്ട​രി എം.​കെ. മ​നോ​ജ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ. ​ദി​ലീ​പ്കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൻ​മേ​ലും സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​ൻ​മേ​ലും ന​ട​ന്ന ച​ർ​ച്ച​യി​ൽ മ​നോ​ജ്, ബി​ജോ​യ്, ശ്രി​കാ​ന്ത്, മു​ഹ​മ്മ​ദ്, മ​ഹേ​ഷ്കു​മാ​ർ, സ്മി​ത, ജം​ഷി​ന, പ്ര​സാ​ദ്, റം​ല​ത്ത്, രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു, വി. ​വേ​ണു​ഗോ​പാ​ൽ പ്ര​സം​ഗി​ച്ചു. സി. ​സ​മ​ദ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.