ഫൈ​ൻ ആ​ർ​ട്സ് ഡേ ​ആ​ഘോ​ഷം
Saturday, January 25, 2020 12:19 AM IST
പു​ൽ​പ്പ​ള്ളി:​ ജ​യ​ശ്രീ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ജി​ജ്ഞാ​സ് ട്വ​ന്‍റി ട്വ​ന്‍റി എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ഫൈ​ൻ ആ​ർ​ട്സ് ഡേ ​ആ​ഘോ​ഷം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എം. ഹ​ർ​ഷ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി. ഹ​രി​പ്ര​കാ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​നേ​ജ​ർ കെ.​ആ​ർ . ജ​യ​റാം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി.​ജി. കു​ഞ്ഞ​ൻ, എ.​എ​സ്. നാ​രാ​യ​ണ​ൻ, അ​ല​ൻ റെ​നി, ശ്രീ​ജി​ത്ത് കെ. ​റെ​ജി, അ​നു​പ്രി​യ സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​എം​സി​എ കു​ടും​ബ​സം​ഗ​മം ന​ട​ത്തി

മീ​ന​ങ്ങാ​ടി: വൈ​എം​സി​എ മീ​ന​ങ്ങാ​ടി യൂ​ണി​റ്റി​ന്‍റെ കു​ടും​ബ​സം​ഗ​മം മീ​ന​ങ്ങാ​ടി മോ​ർ ഏ​ലി​യാ​സ് സ്നേ​ഹ​ഭ​വ​നി​ൽ വ​യ​നാ​ട് ആ​ർ​ടി​ഒ എം.​പി. ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജെ​യിം​സി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഡോ. ജേ​ക്ക​ബ് മീ​ഖാ​യേ​ൽ പു​ല്ല്യാ​ട്ടേ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​സ്റ്റ​ർ സോ​ഫി​യ സ​ന്ദേ​ശം ന​ൽ​കി. ഫാ.​അ​നീ​ഷ് പാ​റ​ശേ​രി, എ​ൽ​ദോ തു​രു​ത്തു​മ്മേ​ൽ, പി.​ടി. സ്ക​റി​യ, എ.​ഐ. മാ​ണി, വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. എ​ലി​സ​ബ​ത്ത്, സാ​ബു കു​ര്യാ​ക്കോ​സ്, ജ​യിം​സ് ജോ​സ​ഫ്, പി.​ടി. വി​നു, സി​സ്റ്റ​ർ യൂ​നി​ക്ക, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സൂ​സ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.