ക​യ്യൂ​ന്നി ഫാ​ത്തി​മ മാ​താ പ​ള്ളി
Saturday, January 25, 2020 12:19 AM IST
ക​യ്യൂ​ന്നി: ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. 24നു ​വി​കാ​രി ഫാ.​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ കൊ​ടി​യേ​റ്റി​യ​തോ​ടെ​യാ​യി​രു​ന്നു തി​രു​നാ​ളി​നു തു​ട​ക്കം. ഇ​ന്നു രാ​വി​ലെ 7.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​നു തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​ജി​ന്േ‍​റാ ത​ട്ടു​പ്പ​റ​ന്പി​ൽ. വ​ച​ന സ​ന്ദേ​ശം-​ഫാ.​ജി​ബി​ൻ വ​ട്ടു​കു​ള​ത്തി​ൽ. 6.30നു ​എ​രു​മാ​ട് വി​ശു​ദ്ധ ഡോ​ണ്‍ ബോ​സ്കോ ന​ഗ​റി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. 8.45നു ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം. 8.55നു ​മേ​ള​ക്കാ്ച. നാ​ളെ രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. 10നു ​തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ.​മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ൽ. 12.15നു ​പ്ര​ദ​ക്ഷി​ണം. ഉ​ച്ച​യ്ക്കു ഒ​ന്നി​നു പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം. 1.15നു ​സ്നേ​ഹ​വി​രു​ന്ന്. വൈ​കു​ന്നേ​രം 5.30നു ​ചി​റ​യി​ൻ​കീ​ഴ് അ​നു​ഗ്ര​ഹ തി​യ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം-​സെ​ക്യൂ​രി​റ്റി.