അ​ന്പ​ല​വ​യ​ൽ മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് പ​ള്ളി
Sunday, January 26, 2020 12:50 AM IST
അ​ന്പ​ല​വ​യ​ൽ: മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ മാ​ർ​ട്ടി​ൻ ഡി ​പോ​റ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി. വി​കാ​രി ഫാ.​ചാ​ക്കോ മേ​പ്പു​റ​ത്ത് കൊ​ടി​യേ​റ്റി. ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് സ​മാ​പ​നം. ഇ​ന്നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. എ​ട്ടി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന. 10.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ളെ രാ​വി​ലെ 6.15നു ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന. 8.45നു ​മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ട​ത്തി​നു സ്വീ​ക​ര​ണം, ഡീ​ക്ക​ൻ ജെ​റി വ​ര​വു​കാ​ലാ​യി​ൽ എ​സ്ഡി​ബി​യു​ടെ തി​രു​പ്പ​ട്ട സ്വീ​ക​ര​ണം, പ്ര​ഥ​മ ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 4.30നു ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന. 28 മു​ത​ൽ 31 വ​രെ രാ​വി​ലെ 6.15നു ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30നു ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന. 31നു ​വൈ​കു​ന്നേ​രം 6.30നു ​സ​ണ്‍​ഡേ സ്കൂ​ളി​ന്‍റെ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും വാ​ർ​ഷി​കം, ക​ലാ​സ​ന്ധ്യ.

ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ 6.30നു ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.40നു ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. അ​ഞ്ചി​നു തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​വി​മ​ൽ ക​ല്ലൂ​ക്കാ​ര​ൻ ആ​ർ​സി​ജെ. രാ​ത്രി ഏ​ഴി​ന സെ​ന്‍റ് മാ​ർ​ട്ടി​ൻ ന​ഗ​ർ ക​പ്പേ​ള​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, വാ​ദ്യ​മേ​ള​ങ്ങ​ൾ, ആ​കാ​ശ​വി​സ്മ​യം. ര​ണ്ടി​നു രാ​വി​ലെ ആ​റി​നു ജ​പ​മാ​ല. 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം.10​നു തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ളം, ഫാ.​പോ​ൾ വാ​ഴ​പ്പ​ള്ളി. 12നു ​ആ​യി​രം​കൊ​ല്ലി ക​പ്പേ​ള​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം.12.45​നു വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.