സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മ​ര സ​മി​തി മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, January 29, 2020 12:02 AM IST
ക​ന്പ​ള​ക്കാ​ട്:​വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ കേ​ര​ള(​വി​എ​ഫ്പി​സി​കെ) ജി​ല്ലാ ഓ​ഫീ​സി​ലേ​ക്കു സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മ​ര സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
സ​മി​തി​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് മ​നേ​ജ​ർ നി​യ​മ​നം ന​ട​ത്തു​ക, ഏ​കീ​കൃ​ത മാ​ർ​ക്ക​റ്റിം​ഗ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ക, വ​യ​നാ​ടി​നെ പ്ര​ള​യ​ബാ​ധി​ത ജി​ല്ല​യാ​യി പ്ര​ഖ്യ​പി​ച്ച് പ്ര​ത്യേ​ക കാ​ർ​ഷി​ക പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക, വ​ന്യ​ജീ​വി ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണു​ക, കാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പ്ര​ഖ്യാ​പി​ച്ച മു​ഴു​വ​ൻ തു​ക​യും ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ടി. കു​ഞ്ഞ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ക​ട​വ​ൻ ഹം​സ, ജോ​ണ്‍ മാ​ന​ന്ത​വാ​ടി, ശ​ങ്ക​ര​ൻ വാ​ര്യ​ർ ത​വി​ഞ്ഞാ​ൽ, കു​ര്യാ​ക്കോ​സ് നീ​ർ​വാ​രം,രാ​മ​ച​ന്ദ്ര​ൻ അ​ന്പ​ല​വ​യ​ൽ, സ​ജി ക​ണി​യാ​ന്പ​റ്റ, ഷൈ​ജു പൂ​താ​ടി, ആ​ന്‍റ​ണി പ​ന​മ​രം, ടെ​ന്നീ​സ​ണ്‍ തൊ​ണ്ട​ർ​നാ​ട്, ബേ​ബി പേ​രി​യ, ടി.​ഡി. മാ​ത്യൂ പ​ടി​ഞ്ഞാ​റ​ത്ത​റ, ഗോ​പി പ​ന​മ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര സ​മി​തി ക​ണ്‍​വീ​ന​ർ റ​സാ​ഖ് കാ​ക്ക​വ​യ​ൽ സ്വാ​ഗ​ത​വും സ​നി​ൽ ത​വി​ഞ്ഞാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.