തു​ണി​സ​ഞ്ചി നി​ർ​മാ​ണ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Wednesday, January 29, 2020 12:02 AM IST
കാ​ട്ടി​ക്കു​ളം: കു​ടും​ബ​ശ്രീ യൂ​ണി​റ്റി​നു കീ​ഴി​ൽ ടൗ​ണി​ൽ തു​ണി​സ​ഞ്ചി നി​ർ​മാ​ണ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് യൂ​ണി​റ്റ് സ്ഥാ​പി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​മാ​യാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെം​ബ​ർ ഡാ​നി​യേ​ൽ ജോ​ർ​ജ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ റു​ഖി​യ സൈ​നു​ദ്ദീ​ൻ, എ​ഡി​എ​സ് സെ​ക്ര​ട്ട​റി സൗ​മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.