ചി​ത്ര പ്ര​ദ​ര്‍​ശ​നം ആ​രം​ഭി​ച്ചു
Friday, February 21, 2020 2:27 AM IST
മാ​ന​ന്ത​വാ​ടി: എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ എ​ന്‍.​എ. മ​ണി​യു​ടെ ചി​ത്ര​പ്ര​ദ​ര്‍​ശ​നം മാ​ന​ന്ത​വാ​ടി ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ഗ്യാ​ല​റി​യി​ല്‍ ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​ദ​ര്‍​ശ​നം 23 ന് ​അ​വ​സാ​നി​ക്കും.