കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ് വി​ത​ര​ണം
Friday, February 21, 2020 2:38 AM IST
പു​ല്‍​പ്പ​ള്ളി: ജ​യ​ശ്രീ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 2016-18, 2017-19വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി കോ​ഴ്‌​സി​ന് പ​ഠി​ച്ചി​രു​ന്ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പെ​ടാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ് സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്നു.
അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ 28ന​കം തു​ക കൈ​പ്പ​റ്റ​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.