വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ഇ​ന്നാ​രം​ഭി​ക്കും
Friday, February 21, 2020 2:40 AM IST
മാ​ന​ന്ത​വാ​ടി: സി​പി​എം മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ഇ​ന്ന് പി​ലാ​ക്കാ​വി​ല്‍ നി​ന്നാ​രം​ഭി​ക്കും. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യി 27
കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കും. ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് പി​ലാ​ക്കാ​വ് നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​വി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം 23 ന് ​വൈ​കി​ട്ട് ആ​റി​ന എ​രു​മെ​ത്തെ​രു​വി​ല്‍ പി. ​ഗ​ഗാ​റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​വി. സ​ഹ​ദേ​വ​ന്‍, കെ.​വി. മോ​ഹ​ന​ന്‍, കെ.​എം. വ​ര്‍​ക്കി, ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ ജാ​ഥ​യി​ല്‍ പ​ങ്കെ​ടു​ക്കും. വി.​ആ​ര്‍. പ്ര​വി​ജ് ജാ​ഥാ​മാ​നേ​ജ​രും പി.​ടി. ബി​ജു ജാ​ഥാ ക്യാ​പ്റ്റ​നും അ​ബ്ദു​ള്‍ ആ​സി​ഫ് വൈ​സ് ക്യാ​പ്റ്റ​നു​മാ​ണ്.