സ്‌​കോ​ള​ര്‍​ഷി​പ്പ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, February 22, 2020 12:09 AM IST
ക​ല്‍​പ്പ​റ്റ: 2020 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ എം​ബി​എ, ബി​കോം, ബി​എ വി​ഷ്വ​ല്‍ ആ​ര്‍​ട്സ് (ഇ​ന്റീ​രി​യ​ല്‍ ഡി​സൈ​ന്‍) കോ​ഴ്സു​ക​ള്‍​ക്ക് സൈ​നി​ക​രു​ടെ​യും വി​മു​ക്ത ഭ​ട​ന്‍​മാ​രു​ടെ​യും ആ​ശ്രി​ത​രാ​യ മ​ക്ക​ള്‍​ക്കു വേ​ണ്ടി ഡി​സി കി​ഴ​ക്കേ​മു​റി ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന വ​ര്‍​ഷ ഡി​ഗ്രി, പ്ല​സ് ടു ​കോ​ഴ്സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വെ​ബ് സൈ​റ്റ് മു​ഖേ​ന ഏ​പ്രി​ല്‍ 20 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​രം ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 04936 202668.
സൈ​നി​ക​രു​ടെ​യും വി​മു​ക്ത ഭ​ട​ന്‍​മാ​രു​ടെ​യും ആ​ശ്രി​ത​രാ​യ മ​ക്ക​ള്‍​ക്കു​വേ​ണ്ടി 2020 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ പ്രൊ​ഫ​ഷ​ണ​ല്‍/​ടെ​ക്നി​ക്ക​ല്‍ ബാ​ച്ചി​ല​ര്‍ ഡി​ഗ്രി കോ​ഴ്സു​ക​ള്‍​ക്ക​ള്ള പ്രൈം ​മി​നി​സ്റ്റ​ര്‍ സ്‌​കോ​ള​ര്‍​ഷി​പ്പി​ലേ​ക്ക് പു​തി​യ​താ​യി കോ​ഴ്സു​ക​ള്‍ (എം​സി​എ, എം​ബി​എ, ഡി​പ്ലോ​മ, ക​റ​സ്പോ​ണ്‍​ഡ​ന്‍​സ് കോ​ഴ്സു​ക​ള്‍ ഒ​ഴി​കെ) ചേ​ര്‍​ക്കു​ന്ന​തി​നു മാ​ര്‍​ച്ച് 20 ന​കം ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04936 202668.