നി​മി​ഷ​യു​ടെ മ​ര​ണം: ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ൽ
Saturday, February 22, 2020 10:49 PM IST
പു​ൽ​പ്പ​ള്ളി: ഭൂ​ദാ​നം കോ​ള​നി​യി​ലെ പ​രേ​ത​നാ​യ ഗോ​പി-​ക​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ നി​മി​ഷ(31)​ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് നാ​ദാ​പു​രം കാ​യ​ക്കൊ​ടി പൂ​ക്കാ​ട് കേ​ള​ങ്ക​ണ്ടി ജി​ജോ​യെ(37)​നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നാ​ണ് ജി​ജോ​യ്ക്കെ​തി​ര കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ജി​ജോ​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഭ​ർ​തൃ​മാ​താ​വ് ഇ​ന്ദി​ര​യും കേ​സി​ൽ പ്ര​തി​യാ​ണ്.

ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് ര​ണ്ടു മ​ക്ക​ളു​ടെ മാ​താ​വാ​യ നി​മി​ഷ​യെ നാ​ദാ​പു​ര​ത്തെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. നി​മ​ഷ​യു​ടെ മ​ര​ണ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് ക​മ​ല മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.