പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്ക​ണമെന്ന്
Sunday, February 23, 2020 11:53 PM IST
സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ ധ്വം​സി​ക്കു​ക​യും ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ള്‍ ത​ക​ര്‍​ക്കു​ക​യും ചെ​യ്യു​ന്ന പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നു വി​സ്ഡം ഇ​സ് ലാ​മി​ക് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദേ​ശ​ര​ക്ഷാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ ഫ​ത്താ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​റ​ഷീ​ദ് കു​ട്ട​മ്പൂ​ര്‍, സു​രേ​ഷ് താ​ളൂ​ര്‍, ടി. ​മു​ഹ​മ്മ​ദ്, കെ.​ഇ. വി​ന​യ​ന്‍, അ​ഡ്വ.​തോ​മ​സ് തേ​ര​കം, ഷ​ബീ​ര്‍ അ​ഹ​മ്മ​ദ്, അ​ന്‍​വ​ര്‍ സ്വ​ലാ​ഹി, സി.​എ​ച്ച്.​കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഷ​ഹീ​ര്‍​ഖാ​ന്‍ സ്വ​ലാ​ഹി, അ​ബ്ദു​റ​ഹ്മാ​ന്‍ കൊ​ള​ഗ​പ്പാ​റ, അ​ബ്ദ​റ​ഹ്മാ​ന്‍ മീ​ന​ങ്ങാ​ടി, ജ​ലാ​ലു​ദ്ദി​ന്‍ ബ​ത്തേ​രി, അ​ബ്ദു​റ​സാ​ഖ് മ​ല​യി​ല്‍, ഷു​ക്കൂ​ര്‍ വ​ടു​വ​ന്‍​ചാ​ല്‍, അ​ഷ്‌​റ​ഫ് കൊ​ള​ഗ​പ്പാ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​എം. മൗ​ല​വി സ്വാ​ഗ​ത​വും ബ്രി​ജീ​ഷ് മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.