വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി
Monday, February 24, 2020 12:08 AM IST
പ​യ്യ​മ്പ​ള്ളി: സെ​ന്‍റ് കാ​ത​റൈ​ന്‍​സ് സ്‌​കൂ​ളി​ലെ എ​സ്പി കാ​ഡ​റ്റി​നാ​യി ജി​ല്ലാ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ഇ​ള​ങ്കോ നി​ര്‍​വ​ഹി​ച്ചു.
മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​ബി​ജു പൊ​ന്‍​പാ​റ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി എ.​പി. ച​ന്ദ്ര​ന്‍, ഫാ.​ജോ​യ് പു​ല്ലം​കു​ന്നേ​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ഇ.​കെ. പൗ​ലോ​സ്, പി.​സി. ജോ​ണ്‍ മാ​ന​ന്ത​വാ​ടി സി​ഐ അ​ബ്ദു​ല്‍ ക​രീം, എ​സ്പി​സി അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എം.​സി. സോ​മ​ന്‍,സ​ജി​ന്‍ ജോ​സ്, ഷി​ജി തോ​മ​സ്, റെ​ജി ക​രോ​ട്ട്, ടി​ജി ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​പ​യ്യ​മ്പ​ള്ളി​ക്കു സ​മീ​പം ഒ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്കു വാ​ങ്ങി​യ അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്തു ഏ​ഴു ല​ക്ഷ രൂ​പ ചെ​ല​വി​ലാ​ണ് വീ​ടു നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. എ​സ്പി​സി കൂ​ട​ത്താ​യി സ്‌​കൂ​ള്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നു തു​ക സ​മാ​ഹ​രി​ച്ച​ത്.