അ​റ്റ​കു​റ്റ​പ്പ​ണി​യി​ല്ല; അ​ച്ചൂ​ര്‍-​ടീ ഫാ​ക്ട​റി റോ​ഡ് ത​ക​ര്‍​ന്നു
Tuesday, February 25, 2020 12:14 AM IST
വൈ​ത്തി​രി: അ​ച്ചൂ​ര്‍-​ഫാ​ക്ട​റി റോ​ഡ് വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്ന​് കിടക്കുന്നത് യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്ന​തു​മൂ​ലം റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും പൂ​ര്‍​ണമായി ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. അ​ച്ചൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്ന് അ​ച്ചൂ​ര്‍ ടീ ​ഫാ​ക്ട​റി ഭാ​ഗ​ത്തേ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണു​ള്ള​ത്. റോ​ഡി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും മെ​റ്റ​ല്‍ ഇ​ള​കി കി​ട​ക്കു​കയാണ്.
പാ​ത​യുടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഓ​ട​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് റോ​ഡി​ന്‍റെ ടാ​റിം​ഗ് ഇ​ള​കി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ന്നു​.

ബി​ജെ​പി പ്ര​ച​ാര​ണ ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യി

ക​ല്‍​പ്പ​റ്റ: ബി​ജെ​പി ക​ല്‍​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എം. സു​ബീ​ഷ് ന​യി​ക്കു​ന്ന പ്ര​ച​ാര​ണ ജാ​ഥ​യ്ക്ക് മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. ജി​ല്ല അ​ധ്യ​ക്ഷ​ന്‍ സ​ജി ശ​ങ്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ജി. ആ​ന​ന്ദ്കു​മാ​ര്‍, കെ. ​സ​ദാ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.