മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി
Tuesday, February 25, 2020 12:14 AM IST
പു​ല്‍​പ്പ​ള്ളി: സു​ര​ഭി ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​നന്‍റെയും അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ഭി​ക്ക​വ​ല ഗ്ര​ന്ഥ​ശാ​ല​യി​ല്‍ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റ​ഷി​ദ പ്ര​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ന​യ​ന, ഇ.​വി. ബാ​ബു, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ വി​ജേ​ഷ്, പ്ര​തീ​ഷ് കു​മാ​ര്‍, ച​ന്ദ്ര​ന്‍ സു​ര​ഭി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ര്‍: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ലാ​യ​ര്‍ ബ​സാ​ര്‍, കു​ന്ത, ഫി​ങ്ക​ര്‍​പോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​സ്ജി​ദു​ക​ള്‍​ക്ക് മു​മ്പി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആളുകള്‌ പ​ങ്കെ​ടു​ത്തു. ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ല്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്നും പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.