ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ച​രി​ത്ര​സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ത്തു: സി​പി​ഐ
Wednesday, February 26, 2020 12:16 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ലെ ​യാ​ത്ര​നി​രോ​ധ​ന​നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യ​നാ​ട്ടി​ൽ ന​ട​ന്ന ച​രി​ത്ര​സ​മ​ര​ത്തെ ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ഒ​റ്റു​കൊ​ടു​ത്തു​വെ​ന്ന് സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ ആ​രോ​പി​ച്ചു.
ബ​ദ​ൽ പാ​ത നി​ർ​ദേ​ശ​ത്തെ എ​തി​ർ​ത്താ​ണ് ജ​ന​കീ​യ​സ​മ​രം ന​ട​ന്ന​ത്. ദേ​ശീ​യ​പാ​ത​യ്ക്കു ബ​ദ​ൽ അ​പ്രാ​യോ​ഗി​ക​മാ​ണ്. യു​ഡി​എ​ഫും സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ബ​ദ​ൽ പാ​ത സാ​ധ്യ​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ബ​ത്തേ​രി-​വ​ള്ളു​വാ​ടി-​ചി​ക്ക​ബ​ർ​ഗി-​ബേ​ഗൂ​ർ ബൈ​പാ​സ് ബ​ദ​ൽ പാ​ത​യാ​യി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശി​ച്ച് എം​എ​ൽ​എ ഗ​താ​ഗ​ത മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി.
അ​പ്രാ​യോ​ഗി​ക ബ​ദ​ൽ​നി​ർ​ദേ​ശ​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് ശ​ക്തി​പ​ക​രും. ദേ​ശീ​യ​പാ​ത സം​ര​ക്ഷ​ണ ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​ൻ സ്ഥാ​നം എം​എ​ൽ​എ രാ​ജി​വ​ച്ച​തു​ത​ന്നെ കൂ​ട്ടാ​യ സ​മ​ര​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നാ​ണ്.​ജ​ന​ല​ക്ഷ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​യു​ടെ ഇ​ര​ട്ടാ​ത്താ​പ്പ് വ​ഞ്ച​ന​യാ​ണെ​ന്നും ജി​ല്ലാ കൗ​ണ്‍​സി​ൽ വി​ല​യി​രു​ത്തി.

പ്ര​ക​ട​നം ന​ട​ത്തി

മാ​ന​ന്ത​വാ​ടി: ഡ​ൽ​ഹി​യി​ൽ ക​ലാ​പ​മു​ണ്ടാ​ക്കി നി​ര​പ​രാ​ധി​ക​ളെ മ​ർ​ദി​ക്കു​ക​യും നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ആ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.
പി.​വി.​എ​സ്. മൂ​സ, കേ​ളോ​ത്ത് അ​ബ്ദു​ള്ള, ക​ബീ​ർ മാ​ന​ന്ത​വാ​ടി, ഷ​ബീ​ർ ചെ​റ്റ​പ്പാ​ലം, ബി.​ഡി. അ​രു​ണ്‍​കു​മാ​ർ, ഇ​സ്ഹാ​ഖ് അ​ഞ്ച് കു​ന്ന്, യൂ​ന​സ് പ​ന​മ​രം, ച​ക്ക ബ​ഷീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.