ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ മേ​ഖ​ല സ​മ്മേ​ള​നം
Thursday, February 27, 2020 12:37 AM IST
മാ​ന​ന്ത​വാ​ടി: ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ മാ​ന​ന്ത​വാ​ടി മേ​ഖ​ലാ സ​മ്മേ​ള​നം ഹാ​ക്സ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​തി​നി​ധി സ​മ്മേ​ള​നം ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ. ​ന​രേ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​മ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി പി.​എ​ൻ. മു​ര​ളി​ധ​ര​ൻ, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം കെ. ​ഷ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ. ​സു​ജി​ത്ത് കു​മാ​ർ റി​പ്പോ​ർ​ട്ടും മേ​ഖ​ലാ ട്ര​ഷ​ർ പി. ​മോ​ഹ​ന​ൻ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.