മി​ക​വി​ന്‍റെ ഉ​ത്സ​വ​മാ​യി ത​രി​യോ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ പ​ഠ​നോ​ത്സ​വം
Friday, February 28, 2020 12:22 AM IST
കാ​വും​മ​ന്ദം: വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നാ​നു​ഭ​വ​ങ്ങ​ളു​ടെ ആ​വി​ഷ്ക്കാ​ര വേ​ദി​യാ​യ പ​ഠ​നോ​ത്സ​വം ത​രി​യോ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ പ​ഠ​ന മി​ക​വി​ന്‍റെ ഉ​ത്സ​വ​മാ​യി. പ​ഠ​ന മി​ക​വു​ക​ൾ ര​ക്ഷി​താ​ക്ക​ളു​ടെ​യും പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ​യും മു​ന്പി​ൽ അ​വ​ത​രി​പ്പി​ച്ച പ​ഠ​നോ​ത്സ​വം ത​രി​യോ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ൻ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​ച്ചു കൊ​ച്ചു ക​ഥ​ക​ൾ, പ​രീ​ക്ഷ​ണ​ങ്ങ​ൾ, പാ​ട്ടു​ക​ൾ, നാ​ട​ക​ങ്ങ​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ത​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ കു​ട്ടി​ക​ളി​ലെ പ്ര​തി​ഭ​ക​ളെ വി​ളി​ച്ചോ​തു​ന്ന​താ​യി. ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ളും ഈ ​മി​ക​വി​ന്‍റെ ഉ​ത്സ​വം കാ​ണാ​നെ​ത്തി​യി​രു​ന്നു. ത​രി​യോ​ട് സ​ഹ​ക​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ, സെ​ക്ര​ട്ട​റി തോ​മ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക പി.​കെ. റോ​സ്ലി​ൻ, എം.​പി.​കെ. ഗി​രീ​ഷ്കു​മാ​ർ, അ​ഷ്റ​ഫ് ത​യ്യി​ൽ, എ​ൻ.​ടി. രാ​ജീ​വ​ൻ, സ​ന്തോ​ഷ് കോ​രം​കു​ളം, സി​നി അ​നീ​ഷ്, ലീ​ന ബാ​ബു, സി.​പി. ശ​ശി​കു​മാ​ർ, സി.​സി. ഷാ​ലി, പി.​ബി. അ​ജി​ത, ഷ​മീ​ന ഫൈ​സ​ൽ, ടി. ​സു​നി​ത, സൗ​മ്യ ലോ​പ്പ​സ്, സി​ൽ​ന, വി.​പി. ചി​ത്ര, എം.​ബി. അ​മൃ​ത, സ്മൈ​ല ബി​നോ​യ്, ജ​സീ​ന ജം​ഷി​ദ്, കെ.​വി. മ​നോ​ജ്, ക​ണ്ണ​ൻ, ര​ഞ്ജി​നി അ​നീ​ഷ്, ഷ​രീ​ഫ സു​ലൈ​മാ​ൻ, ഷം​ന ഹം​സ, ഷീ​ന, രാ​ഖി​യ, ഡ​യാ​ന, രാ​ധി​ക, പ്ര​ജു​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.