മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച നി​ല​യി​ൽ
Friday, February 28, 2020 10:35 PM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ത​ളി​പ്പു​ഴ​യ്ക്ക് സ​മീ​പം പു​ഴ​യോ​ര​ത്ത് ഓ​ട​ക്കൂ​ട്ട​ത്തി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ല​ഭി​ച്ച ബാ​ഗി​ലെ രേ​ഖ​യി​ൽ ബാ​ല​ൻ(56), ശ​ശി​മ​ന്ദി​രം, പാ​യി​മൂ​ല, കൂ​ളി​വ​യ​ൽ എ​ന്ന വി​ലാ​സ​മു​ണ്ട്. മൃ​ത​ദേ​ഹം ബാ​ല​ന്‍റേ​താ​ണോ എ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.