പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥ​ിനി മ​രി​ച്ചു
Saturday, March 28, 2020 8:53 PM IST
പ​ന​മ​രം: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. നീ​ർ​വാ​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി നെ​ടു​ക്കു​ന്ന് പ​രേ​ത​നാ​യ കു​രു​ന്ത​ന്‍റെ മ​ക​ൾ ശി​വാ​നി​യാ​ണ്(16)​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 നു ​രാ​ത്രി​യാ​ണ് പൊ​ള്ള​ലേ​റ്റ​ത്. അ​മ്മ: മീ​നാ​ക്ഷി. സ​ഹോ​ദ​ര​ങ്ങ​ൾ: സി​ന്ധു, ജ​യ.