മാ​സ്ക് വി​ത​ര​ണം ചെ​യ്തു
Saturday, March 28, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: എ​സ്കെഎ​സ്എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് 100 മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​സ്കെഎസ്എ​സ്എ​ഫ് വി​ഖാ​യ ആ​ക്ടീ​വ് വിം​ഗ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ മു​ട്ടി​ൽ, ജ​ലീ​ൽ പ​ന്ത്ര​ണ്ടാം​പാ​ലം എ​ന്നി​വ​രി​ൽ​നി​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എം. ​ഷാ​ജി മാ​സ്കു​ക​ൾ ഏ​റ്റു​വാ​ങ്ങി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ നി​സാം കെ. ​അ​ബ്ദു​ല്ല, എ.​പി. അ​നീ​ഷ്, പി. ​ജ​യേ​ഷ്, ജോ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​സ്കെഎ​സ്എ​സ്എ​ഫ് ഇ​തി​ന​കം 3,500 മാ​സ്കു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.