വ്യാ​ജ​ച്ച​ാരാ​യ​വു​മാ​യി അ​റ​സ്റ്റി​ൽ
Saturday, March 28, 2020 11:25 PM IST
ഗൂ​ഡ​ല്ലൂ​ർ: മൂ​ന്നു ലി​റ്റ​ർ വ്യാ​ജ​ച്ചാ​രാ​യ​വു​മാ​യി കോ​ത്ത​ഗി​രി ഉ​ള്ള​ത​ട്ടി​ൽ സ്വ​ദേ​ശി രാ​ജു​വി​നെ(58) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ​തി​നു നെ​ല്ലാ​ക്കോ​ട്ട​യി​ൽ വെ​ള്ള​രി സ്വ​ദേ​ശി ബാ​ല​ന​നെ (42) അ​ന്പ​ല​മൂ​ല പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ദേ​വാ​ല​യി​ൽ ര​മേ​ശ്(34), രാ​ജേ​ന്ദ്ര​ൻ (47) എ​ന്നി​വ​രും അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​ക്കേ​സി​ൽ പി​ടി​യി​ലാ​യി. മൂ​ന്നു പേ​രി​ൽ​നി​ന്നു​മാ​യി 50 കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.