100 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Tuesday, March 31, 2020 10:47 PM IST
ക​ൽ​പ്പ​റ്റ:​ ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് ഇ​ന്ന​ലെ ജി​ല്ല​യി​ൽ 100 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 49 പേ​രെ അ​റ​സ്റ്റു​ചെ​യ്തു ജാ​മ്യ​ത്തി​ൽ​വി​ട്ടു. 64 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. കൊ​റോ​ണ ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​തി​ന​കം 526 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 402 പേ​രെ അ​റ​സ്റ്റു ചെ​യ്തു. 173 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

കാ​ട്ടു​കൊ​ന്പ​ന്
ചി​കി​ത്സ ന​ൽ​കി

ഗൂ​ഡ​ല്ലൂ​ർ: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ചു​റ്റി​ത്തി​രി​യു​ന്ന കാ​ലി​ന് പ​രി​ക്കേ​റ്റ കാ​ട്ടു​കൊ​ന്പ​ന് വ​നം​വ​കു​പ്പ് ചി​കി​ത്സ ന​ൽ​കി. 25 വ​യ​സ് പ്രാ​യ​മു​ള്ള കൊ​ന്പ​ന് ഗൂ​ഡ​ല്ലൂ​ർ റേ​ഞ്ച​ർ രാ​മ​കൃ​ഷ്ണ​ൻ​റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ചി​കി​ത്സ ന​ൽ​കി നി​രീ​ക്ഷി​ക്കു​ന്ന​ത്.