ആ​യു​ർ​വേ​ദം ടെ​ലി​മെ​ഡി​സി​ൻ
Thursday, April 2, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ് ജി​ല്ല​യി​ലെ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​നം തു​ട​ങ്ങി. രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് ഡോ​ക്ട​ർ​മാ​രെ ഫോ​ണി​ൽ വി​ളി​ച്ച് പ​രി​ഹാ​രം തേ​ടാം. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യാ​ണ് സേ​വ​നം.
ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​നം വ​ഴി ചി​കി​ൽ​സ തേ​ടാ​വു​ന്ന ഡോ​ക്ട​ർ​മാ​ർ. ജ​ന​റ​ൽ മെ​ഡി​സി​ൻ: ഡോ. ​ആ​ര്യ(8075301838), ഡോ. ​അ​ലി അ​ൽ​ഫോ​ണ്‍​സ(9496370168), മാ​ന​സി​ക വി​ഭാ​ഗം: ഡോ. ​പ്രി​ൻ​സി മ​ത്താ​യി (9745827012), സ്ത്രീ​രോ​ഗം, ഗ​ർ​ഭി​ണി വി​ഭാ​ഗം: ഡോ. ​ഇ.​ജെ. ശ്രു​തി(9400605064), നേ​ത്രം, ഇ​എ​ൻ​ടി​വി​ഭാ​ഗം: ഡോ. ​സി.​എ​ൻ. രേ​ഖ(9495819144), ഡോ. ​ടി.​എ​ൻ. ഹ​രി​ശ​ങ്ക​ർ(9446471656), ത്വ​ക്ക് രോ​ഗം: ഡോ. ​അ​രു​ണ്‍ (7907036475), കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം: ഡോ. ​ദീ​പ ര​വീ​ന്ദ്ര​നാ​ഥ് (9497295377).