പ​രീ​ക്ഷാ സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വാ​ർ റൂം
Sunday, May 24, 2020 1:13 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 രോ​ഗ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി വെ​യ്ക്ക​പ്പെ​ട്ട എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ 26 മു​ത​ൽ 30 വ​രെ​യു​ള​ള തി​യ​തി​യി​ൽ ന​ട​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രു​ടെ സം​ശ​യ​ങ്ങ​ളും പ​രാ​തി​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി വാ​ർ റൂം ​ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. വാ​ർ റൂം ​ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​യി വാ​ർ റൂം ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യോ, ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ജീ​വ​ന​ക്കാ​രു​മാ​യോ ബ​ന്ധ​പ്പെ​ടാം.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള ഫോ​ണ്‍ ന​ന്പ​രു​ക​ൾ:

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​ർ 04936202293, 04936202264, വി​എ​ച്ച്എ​സ്ഇ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി.​വി. നാ​സ​ർ 7012360618, എ​ച്ച്എ​സ്എ​സ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​പ്ര​സ​ന്ന 9961272765, ഡി​ഡി​ഇ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് കെ.​കെ. അ​രു​ണി​മ 9400344801, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൽ​സ​ണ്‍ തോ​മ​സ് 9446456672.
ഡ്യൂ​ട്ടി​യ്ക്ക് നി​യോ​ഗി​ച്ച ജീ​വ​ന​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള ഫോ​ണ്‍ ന​ന്പ​രു​ക​ൾ:
സി.​എം. ശ്രീ​ജു 7907368717, റ​മീ​സ് ബ​ക്ക​ർ 8089901165, അ​മ​ൽ ജേ​ക്ക​ബ് 9447343350, തോ​മ​സ് മാ​ത്യു 9656730729, ഒ. ​രാ​ജേ​ഷ് 6282564378, അ​ജി 9995505463, അ​നി​ൽ ബേ​ബി 9562574274, പി.​ആ​ർ. അ​രു​ണ്‍ 9526574274.