വ​യ​നാ​ട്ടി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​ത് 13,290 പേ​ർ
Tuesday, May 26, 2020 10:49 PM IST
ക​ൽ​പ്പ​റ്റ: ക​ന​ത്ത സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളാ​ണ് ര​ണ്ടു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ന​ലെ പു​ന​രാ​രം​ഭി​ച്ച​ത്.
എ​സ്എ​സ്എ​ൽ​സി വി​ഭാ​ഗ​ത്തി​ൽ 11,794 പേ​രും വി​എ​ച്ച്എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ 1496 പേ​രും പ​രീ​ക്ഷ​യെ​ഴു​തി. വി​എ​ച്ച്എ​സ്‌​സി ഒ​ന്നും ര​ണ്ടും വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​വി​ലെ​യും എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​യ്ക്ക് ശേ​ഷ​വു​മാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ണ​ക്കി​ലും വി​എ​ച്ച്എ​സ്‌​സി​ക്കാ​ർ​ക്ക് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റ് വി​ഷ​യ​ത്തി​ലു​മാ​യി​രു​ന്നു പ​രീ​ക്ഷ.
വ​യ​നാ​ട്ടു​കാ​രാ​യ 11,682 പേ​രും ഇ​ത​ര ജി​ല്ല​ക്കാ​രാ​യ 151 പേ​രു​മ​ട​ക്കം 11,833 പേ​രാ​ണ് ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തേ​ണ്ടി​യി​രു​ന്ന​ത്. 39 പേ​ർ ഹാ​ജ​രാ​യി​ല്ല. വി​എ​ച്ച്എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ ഏ​ഴു​പേ​ർ മ​റ്റ് ജി​ല്ല​ക്കാ​രാ​ണ്. 11 പേ​ർ വി​എ​ച്ച്എ​സ്‌​സി വി​ഭാ​ഗ​ത്തി​ലും ഹാ​ജ​രാ​യി​ല്ല.
ക​ർ​ശ​ന സു​ര​ക്ഷാ മു​ൻ​ക​രു​ലോ​ടെ​യാ​ണ് ഒ​രോ സ്കൂ​ളി​ലും പ​രീ​ക്ഷ​ക​ൾ ന​ട​ന്ന​ത്. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും മു​ഖാ​വ​ര​ണം ധ​രി​ച്ചാ​ണ് സ്കൂ​ളു​ക​ളി​ലെ​ത്തി​യ​ത്. തെ​ർ​മ​ൽ സ്കാ​നിം​ഗി​ന് ന​ട​ത്തി​യും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​ക്കി​യ​തി​നും ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലെ കു​ട്ടി​ക​ൾ, നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വീ​ട്ടി​ലെ കു​ട്ടി​ക​ൾ, അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ, പ​നി ഉ​ൾ​പ്പെ​ടെ​യു​ള​ള രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​യി പ്ര​ത്യേ​കം ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.
വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് വാ​ഹ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തി.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്ക​ളു​ക​ളും നേ​ര​ത്തെ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​വി​മു​ക്ത​മാ​യി​രു​ന്നു.