ഗൂ​ഡ​ല്ലൂ​ർ നാ​ടു​കാ​ണി​യി​ൽ ഒ​രാ​ൾ​ക്കു കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു
Wednesday, May 27, 2020 11:24 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ലെ ഗൂ​ഡ​ല്ലൂ​രി​ന​ടു​ത്ത നാ​ടു​കാ​ണി പൊ​ൻ​വ​യ​ലി​ൽ ഒ​രാ​ൾ​ക്കു കൊ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. പൊ​ൻ​വ​യ​ൽ സ്വ​ദേ​ശി​യാ​യ 45കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ കോ​യ​ന്പ​ത്തൂ​ർ ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​ർ കു​ടും​ബ സ​മേ​തം ചെ​ന്നൈ​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ​ത്. വ​രു​ന്ന വ​ഴി​ക്ക് നീ​ല​ഗി​രി​യി​ലെ അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ബ​ർ​ളി​യാ​ർ ചെ​ക്പോ​സ്റ്റി​ൽ മെ​ഡി​ക്ക​ൽ സം​ഘം ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രു​ന്നു. ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നെ​യും ര​ണ്ട് കു​ട്ടി​ക​ളെ​യും പൊ​ൻ​വ​യ​ലി​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​ർ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം അ​യ​ൽ​വാ​സി​ക​ളു​മാ​യോ ബ​ന്ധു​ക്ക​ളു​മാ​യോ സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് പാ​ര്ഥ​മി​ക വി​വ​രം. ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തെ 28 കു​ടും​ബ​ങ്ങ​ളെ​യും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ബോ​ധ്യ​മാ​യി​ട്ടു​ണ്ട്. ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ​ക്ക് കൊ​വി​ഡ് 19 സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ
നി​ന്നൊ​ഴി​വാ​ക്കി

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത്, 10 വാ​ർ​ഡു​ക​ളും പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ​ട്ടി​ക​യി​ൽ നി​ന്നൊ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.