ജനനായകനെ അനുസ്മരിച്ച് വയനാട്
Friday, May 29, 2020 11:34 PM IST
ഇ​ട​തു​പ​ക്ഷ
രാ​ഷ്‌ട്രീയ​ത്തി​ന്‍റെ മു​ഖം

ക​ൽ​പ്പ​റ്റ: രാ​ഷ​ട്രീ​യ, സാ​മൂ​ഹി​ക, സാ​ഹി​ത്യ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ വീ​രേ​ന്ദ്ര​കു​മാ​റി​നെ​പോ​ലെ പ്ര​ഗ​ത്ഭ​മ​തി​യാ​യ ഒ​രാ​ൾ വ​യ​നാ​ട്ടിൽ വേ​റെ​യി​ല്ലെ​ന്നു​സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര പ​റ​ഞ്ഞു. വൈ​രു​ധ്യം ഏ​റെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. ഗൗ​ര​വ​മേ​റി​യ സ​മീ​പ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു എ​ഴു​ത്തി​നോ​ടു ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ സാ​ഹി​ത്യ​സൃ​ഷ്ടി​ക​ളി​ൽ പ​ല​തും ആ​ഴ​മേ​റി​യ പ​ഠ​ന​ങ്ങ​ളാ​ണ്. ഇ​ട​തു​പ​ക്ഷ മ​ന​സാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ രാ​ഷ്ടീ​യ​ത്തി​ന്‍റെ മു​ഖ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു വീ​രേ​ന്ദ്ര​കു​മാ​ർ. രാ​ജ്യ​ത്തെ സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ വ​ക്താ​വാ​യി അ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ൽ ഉ​റ​ച്ചു​നി​ന്നു.​ ഇ​ട​ക്കാ​ല​ത്തു അ​ക​ന്നു​നി​ൽ​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും തി​രി​ച്ചു​വ​രാ​ൻ അ​ദ്ദേ​ഹ​ത്തി​നു പ്ര​ചോ​ദ​ന​മാ​യ​തു ഇ​ട​തു​പ​ക്ഷ ഗൃ​ഹാ​തു​ര​ത്വ​മാ​ണെ​ന്നും വി​ജ​യ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

വ​യ​നാ​ടി​ന്‍റെ സ്വ​കാ​ര്യ
അ​ഹ​ങ്കാ​രം

ക​ൽ​പ്പ​റ്റ: വ​യ​നാ​ടി​ന്‍റെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യി​രു​ന്നു എം.​പി. വീ​രേ​ന്ദ്ര​കു​മാ​റെ​ന്നു കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ-​സാം​സ്ക്കാ​രി​ക-​പാ​രി​സ്ഥി​തി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വീരേ​ന്ദ്ര​കു​മാ​ർ എം​പി​യു​ടെ വേ​ർ​പാ​ട് വ​യ​നാ​ടി​നെ സം​ബ​ന്ധി​ച്ചി​ടത്തോ​ളം നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണ്.
വ​യ​നാ​ട്ടി​ൽ​നി​ന്നു​ള്ള ഏ​റ്റ​വും പ്ര​ഗ​ത്ഭ​നാ​യ രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്ന അ​ദ്ദേ​ഹ​മെ​ന്നും ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

രാ​ഷ്‌ട്രീയ എ​തി​രാ​ളി​ക​ളോ​ടും
ആ​ദ​ര​വു പു​ല​ർ​ത്തി​യ
വ്യ​ക്തി​ത്വം

ക​ൽ​പ്പ​റ്റ:​രാ​ഷ്ടീ​യ എ​തി​രാ​ളി​ക​ളോ​ടും ആ​ദ​ര​വ് പു​ല​ർ​ത്തി​യ വ്യ​ക്തി​യാ​ണ് എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം​പി​യെ​ന്നു കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി, എ​ഴു​ത്തു​കാ​ര​ൻ, പ്ര​ഭാ​ഷ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം വ​യ​നാ​ടി​നും രാ​ജ്യ​ത്തി​നു​ത​ന്നെ​യും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​സ്മ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്. വ​യ​നാ​ടി​ന്‍റെ മ​ന​സി​ൽ വീ​രേ​ന്ദ്ര​കു​മാ​റി​നു മ​ര​ണ​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വ​യ​നാ​ടി​ന്‍റെ തീ​രാ​ന​ഷ്ടം

ക​ൽ​പ്പ​റ്റ: എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം​പി​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ വ​യ​നാ​ടി​നു തീ​രാ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​തെ​ന്നു സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ.​വി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി. വാ​സു​ദേ​വ​ൻ നാ​യ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പ​ത്രോ​സ്, കെ. ​ആ​ർ. ഗോ​പി, വി.​മൂ​സ ഗു​ഡാ​ലാ​യി, കെ. ​ശ​ശി​ധ​ര​ൻ, ടി.​വി. രാ​ജ​ൻ, വി.​കെ. സ​രോ​ജി​നി, സി.​കെ. ഗി​രി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ല​യാ​ള മാ​ധ്യ​മ​രം​ഗ​ത്തെ
പ്ര​മു​ഖ​ൻ

ക​ൽ​പ്പ​റ്റ: മ​ല​യാ​ള​മാ​ധ്യ​മ​രം​ഗ​ത്തെ കു​ല​പ​തി​ക​ളി​ൽ ഒ​രാ​ളെ​യാ​ണ് എം.​വി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വേ​ർ​പാ​ടി​ലൂ​ടെ കേ​ര​ള​ത്തി​നു ന​ഷ്ട​മാ​യ​തെ​ന്നു വ​യ​നാ​ട് ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക​ട​മു​ള്ള ദുഃ​ഖ​ത്തി​ൽ ഫോ​റം പ​ങ്കു​ചേ​രു​ന്ന​താ​യി ജി​ല്ലാ ചെ​യ​ർ​മാ​ൻ സാ​ലു ഏ​ബ്രാ​ഹം മേ​ച്ചേ​രി​ൽ അ​റി​യി​ച്ചു.

പ്ര​കൃ​തി സം​ര​​ക്ഷ​ണത്തി​ൽ അ​ച​ഞ്ച​ല​നാ​യി നി​ല​കൊ​ണ്ട രാ​ഷ്‌ട്രീയ നേ​താ​വ്

ക​ൽ​പ്പ​റ്റ:​പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ൽ അ​ച​ഞ്ച​ല​നാ​യി നി​ല​കൊ​ണ്ട രാ​ഷ്ട്രീ​യ​നേ​താ​വാ​ണ് എം.​പി. വീ​രേ​ന്ദ്ര​കു​മാ​റെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
എ​ട​ക്ക​ൽ ഗു​ഹാ​സം​ര​ക്ഷ​ണ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച അ​ദ്ദേ​ഹം വ​യ​നാ​ട​ൻ കാ​ടു​ക​ളി​ലെ അ​ട​ച്ചു​വെ​ട്ടി​നും തി​ര​ഞ്ഞു​വെ​ട്ടി​നും സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ത്തി​ന്‍റെ പേ​രി​ൽ പു​ൽ​മേ​ടു​ക​ളും ചോ​ല​ക്കാ​ടു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തി​നും എ​തി​രാ​യ സ​മ​ര​ങ്ങ​ളെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ടെ​ന്നും സ​മി​തി അ​നു​സ്മ​രി​ച്ചു.
പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി തോ​മ​സ് അ​ന്പ​ല​വ​യ​ൽ, ട്ര​ഷ​റ​ർ ബാ​ബു മൈ​ല​ന്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദേ​ശീ​യ​രാ​ഷ്‌ട്രീയ​ത്തി​ൽ
വ​യ​നാ​ടി​ന്‍റെ സം​ഭാ​വ​ന

ക​ൽ​പ്പ​റ്റ:​ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ വ​യ​നാ​ടി​ന്‍റെ സം​ഭാ​വ​ന​യാ​യി​രു​ന്നു എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം​പി​യെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ പ​റ​ഞ്ഞു. എം​എ​ൽ​എ, എം​പി, കേ​ന്ദ്ര​മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ൽ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം​നി​ന്ന അ​ദ്ദേ​ഹം മ​തേ​ത​ര​ത്വ​ത്തി​ന്‍റെ സം​ര​ക്ഷ​ക​നു​മാ​യി​രു​ന്നു.
രാ​ഷ്ട്രീ​യ​രം​ഗ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടും. ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ് ചി​ന്ത​ക​ൾ​ക്ക് എ​ക്കാ​ല​വും പു​തു​ര​ക്തം ന​ൽ​കി​പ്പോ​ന്ന വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വി​യോ​ഗം രാ​ജ്യ​ത്തി​നു​ത​ന്നെ ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്നു ദേ​വ​സ്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാം​സ്കാ​രി​ക
കേ​ര​ള​ത്തി​ന്‍റെ ന​ഷ്ടം

ക​ൽ​പ്പ​റ്റ: എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വേ​ർ​പാ​ട് സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന്‍റെ ന​ഷ്ട​മാ​ണെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലും സാ​ഹി​ത്യ​രം​ഗ​ത്തും ഒ​രേ​പോ​ലെ ശോ​ഭി​ച്ച പ്ര​തി​ഭ​യാ​ണ് അ​ദ്ദേ​ഹം. പാ​രി​സ്ഥി​തി​ക വി​ഷ​യ​ങ്ങ​ളി​ൽ വ്യ​ക്തി​പ​ര​മാ​യ ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കാ​ക്കാ​തെ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ നി​ല​പാ​ടി​നൊ​പ്പം ഉ​റ​ച്ചു​നി​ന്ന​തു മ​ണ്ണി​നെ​യും പ്ര​കൃ​തി​യെ​യും സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കു മ​റ​ക്കാ​നാ​കി​ല്ലെ​ന്നു ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട
പൊ​തു​ജീ​വി​തം:
എ​ൻ.​ഡി. അ​പ്പ​ച്ച​ൻ

ക​ൽ​പ്പ​റ്റ: എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നീ​ണ്ട​കാ​ല​ത്തെ രാ​ഷ്ട്രീ​യ പൊ​തു​ജീ​വി​തം രാ​ജ്യ​ത്തി​നും സം​സ്ഥാ​ന​ത്തി​നും സ്വ​ന്തം നാ​ടി​നും വേ​ണ്ടി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു. ഉ​ന്ന​ത​മാ​യ സാം​സ്ക്കാ​രി​ക മൂ​ല്യം ഉ​യ​ർ​ത്തി​പി​ടി​ച്ചു​കൊ​ണ്ട് രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ, മ​തേ​ത​ര​ത്വ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ച ഒ​രു സോ​ഷ്യ​ലി​സ്റ്റ് നേ​താ​വാ​യി​രു​ന്നു വീ​രേ​ന്ദ്ര​കു​മാ​ർ.
അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള ദേ​ശീ​യ​നേ​താ​വി​ന്‍റെ ന​ഷ്ട​പെ​ട​ൽ കൂ​ടി​യാ​ണെ​ന്നും എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​നു​സ്മ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​പ്പ​ച്ച​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ക​ർ​മനി​ര​ത​നാ​യ ബ​ഹു​മു​ഖ
പ്ര​തി​ഭ: കെ.​എ​ൽ. പൗ​ലോ​സ്

ക​ൽ​പ്പ​റ്റ: അ​വ​സാ​ന നി​മി​ഷം​വ​രെ ക​ർ​മ്മ​നി​ര​ത​നാ​യ ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യി​രു​ന്നു എം.​പി. വീ​രേ​ന്ദ്ര​കു​മാ​റെ​ന്ന് കെ​പി​സി​സി അം​ഗം കെ.​എ​ൽ. പൗ​ലോ​സ് അ​നു​സ്മ​രി​ച്ചു. രാ​ഷ്ട്രീ​യ​നേ​താ​വ്, എ​ഴു​ത്തു​കാ​ര​ൻ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന് തു​ട​ങ്ങി ഇ​ട​പെ​ട്ട എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​പ​ര​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തി​യ സു​ഹൃ​ത്തി​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ന​ഷ്ട​മാ​യ​ത് വ​യ​നാ​ടി​ന്‍റെ
എ​ഴു​ത്തു​കാ​ര​നെ: വ​യ​നാ​ട്
പ്ര​സ് ക്ല​ബ്

ക​ൽ​പ്പ​റ്റ: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും, പ്ര​ഭാ​ഷ​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സോ​ഷ്യ​ലി​സ്റ്റു​മാ​യ എം​പി വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വേ​ർ​പാ​ടോ​ടെ വ​യ​നാ​ടി​ന് ന​ഷ്ട​മാ​യ​ത് സ്വ​ന്തം എ​ഴു​ത്തു​കാ​ര​നെ​യാ​ണെ​ന്ന് വ​യ​നാ​ട് പ്ര​സ്‌​സ് ക്ല​ബ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. മി​ക​ച്ച പാ​ർ​ല​മെന്‍റേ​റി​യ​നും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും പാ​ർ​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ശ​ബ്ദ​വു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്, ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ്, സ്വ​ദേ​ശാ​ഭി​മാ​നി പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യ അ​ദ്ദേ​ഹം വ​യ​നാ​ടി​നെ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​വെ​ന്നും വ​യ​നാ​ട് പ്ര​സ്ക്ല​ബ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ജീ​വ​ൻ, സെ​ക്ര​ട്ട​റി നി​സാം കെ. ​അ​ബ്ദു​ള്ള, ട്ര​ഷ​റ​ർ എ.​പി. അ​നീ​ഷ്, എ.​എ​സ്. ഗി​രീ​ഷ്, ബി​നു ജോ​ർ​ജ്, ടി.​എം. ജെ​യിം​സ്, ജോ​മോ​ൻ ജോ​സ​ഫ്, ജിം​ഷി​ൻ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി വ​യ​നാ​ട് പ്ര​സ് ക്ല​ബ്ബി​നു വേ​ണ്ടി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

വീ​രേ​ന്ദ്ര​കു​മാ​ർ വ​യ​നാ​ടി​ന്‍റെ
മ​ന​സ്സറി​ഞ്ഞ ബ​ഹു​മു​ഖ
വ്യ​ക്തി​ത്വം

മാ​ന​ന്ത​വാ​ടി: സ​മ​ഗ്ര​മേ​ഖ​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച നേ​താ​വി​നെ​യാ​ണ് വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​തെ​ന്ന് മാ​ന​ന്ത​വാ​ടി പ്ര​സ് ക്ല​ബ്ബ് അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ജി​ല്ലാ രൂ​പീ​ക​ര​ണ വേ​ള​യി​ലും തു​ട​ർ​ന്നു​ള്ള കാ​ല​ഘ​ട്ട​ങ്ങ​ളി​ലും വ​യ​നാ​ടി​ന്‍റെ വി​ക​സ​ന​ല​ക്ഷ്യം മാ​ത്രം മു​ൻ​നി​ർ​ത്തി നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ വീ​രേ​ന്ദ്ര​കു​മാ​റി​ലൂ​ടെ ജി​ല്ല​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ഷ്പ​ക്ഷ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന് താ​ങ്ങും ത​ണ​ലും ന​ൽ​കി​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ട​വു​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും പ്ര​സ് ക്ല​ബ്ബ് പു​റ​ത്തി​റ​ക്കി​യ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ രാ​ഷ്‌ട്രീയ​ത്തി​ലെ
നി​റ​സാ​ന്നി​ധ്യം:കെ.​കെ.ഷാ​ജു

ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ നി​ര​സാ​ന്നി​ധ്യ​വും, തി​ക​ഞ്ഞ സോ​ഷ്യ​ലി​സ്റ്റും പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ അ​തി​കാ​യ​നു​മാ​യി​രു​ന്നു എം.​പി. വീ​രേ​ന്ദ്ര​കു​മാ​റെ​ന്ന് ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​കെ. ഷാ​ജു അ​നു​സ്മ​രി​ച്ചു.

വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വി​യോ​ഗം
ദേ​ശ​ത്തി​ന് തീ​രാ​ന​ഷ്ടം:
ആ​ന്‍റോ അ​ഗ​സ്റ്റി​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം​പി​യു​ടെ വി​യോ​ഗം ദേ​ശ​ത്തി​ന് തീ​രാ​ന​ഷ്്ട​മാ​ണെന്ന് കേ​ര​ള കോൺ​ഗ്ര​സ് സം​സ്ഥ്രാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ആന്‍റോ അ​ഗ​സ്റ്റി​ൻ. ദ​രി​ദ്ര വി​ഭാ​ഗ​ത്തിന്‍റേയും സാ​ധാ​ര​ണ​ക്കാ​രു​ടേ​യും ഇ​ട​യി​ൽ അ​ദ്ദേ​ഹ​ത്തി​നു​ള്ള സ്ഥാ​നം വി​ല​പ്പെ​ട്ട​താ​ണ്. വ​യ​നാ​ട്ടു​കാ​ര​നെ നി​ല​യി​ൽ ജ​ന​ങ്ങ​ളെ അ​ടു​ത്ത​റി​ഞ്ഞ അ​ദ്ദേ​ഹം നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ക​ർ​മ​നി​ര​നാ​യി​രു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് ആന്‍റോ അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

ന​ഷ്ട​മാ​യ​ത് സ്വീ​കാ​ര്യ​നാ​യ നേ​താ​വി​നെ

ക​ൽ​പ്പ​റ്റ: രാ​ഷ്ട്രീ​യ പൊ​തു​രം​ഗ​ത്തും മാ​ധ്യ​മ മേ​ഖ​ല​യി​ലും സ്വീ​കാ​ര്യ​ത​യു​ള്ള നേ​താ​വി​നെ​യാ​ണ് എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തോ​ടെ കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യി​ട്ടു​ള്ള​തെ​ന്ന് സീ​നി​യ​ർ ജ​ർ​ണ​ലി​സ്റ്റ് ഫോ​റം കേ​ര​ള​യു​ടെ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സ​ഡ​ന്‍റ് ടി.​വി. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​അ​ബ്ദു​ൽ അ​സീ​സ്, ട്ര​ഷ​റ​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് പ​ങ്കെ​ടു​ത്തു.

സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​നം: ജെ​സി​ഐ ക​ൽ​പ്പ​റ്റ

ക​ൽ​പ്പ​റ്റ: മു​തി​ർ​ന്ന രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജെ​സി​ഐ ക​ൽ​പ്പ​റ്റ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ജെ​സി​ഐ​യു​ടെ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം. ആ​ധു​നി​ക വ​യ​നാ​ടി​ന്‍റെ വി​ക​സ​ന നാ​യ​ക​നും ജി​ല്ലാ സി​രാ​കേ​ന്ദ്ര​മാ​യ ക​ൽ​പ്പ​റ്റ​യെ പ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​ലും മു​ഖ്യ പ​ങ്കു​വ​ഹി​ച്ച അ​ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണം വ​യ​നാ​ട് ജി​ല്ല​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ് പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ വി​നീ​ത് വ​യ​നാ​ട്, പി.​ഇ. ഷം​സു​ദ്ധീ​ൻ, ഷ​മീ​ർ പാ​റ​മ്മ​ൽ, ഷാ​ജി പോ​ൾ, ഡോ.​ഷാ​ന​വാ​സ് പ​ള്ളി​യാ​ൽ, ടി.​എ​ൻ. ശ്രീ​ജി​ത്ത്, കെ. ​അ​നൂ​പ്, പി. ​ജി​ഷാ​ദ്, റെ​നി​ൽ മാ​ത്യൂ​സ്, വി.​എം. മ​നൂ​പ്, കെ. ​ര​ഞ്ജി​ത്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​ശോ​ചി​ച്ചു

ക​ൽ​പ്പ​റ്റ: എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നും രാ​ജ്യ​സ​ഭാ മെം​ബ​റും മാ​തൃ​ഭൂ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ വൈ​ത്തി​രി താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് എ.​പി. നാ​രാ​യ​ണ​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പി.​കെ. സു​ധാ​ക​ര​ൻ, പി.​പി. വാ​സു​ദേ​വ​ൻ, ടി.​എ. മു​ര​ളി​ധ​ര​ൻ, ഇ. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, പി.​പി. രാ​മ​കൃ​ഷ്ണ​ൻ, എ​ൻ.​ടി. പ​ത്മ​നാ​ഭ​ൻ, എ​ൻ. ടി. ​വി​ജ​യ​ൻ, എ.​കെ. ബാ​ബു, പ്ര​സ​ന്ന​കു​മാ​ർ, കെ. ​ന​ന്ദ​കു​മാ​ർ, മ​ക്കോ​ളി സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തു​ശേ​രി​ക്ക​ട​വ്: എം.​പി. വി​രേ​ന്ദ്ര​കു​മാ​ർ എം​പി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യം​ഗ് ഫൈ​റ്റേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ട്സ് ക്ല​ബ് അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് കൊ​ള​പ്പ​ള്ളി, സെ​ക്ര​ട്ട​റി ജോ​ണ്‍ ബേ​ബി, നാ​സ​ർ എ​ട​വെ​ട്ട​ൻ, കെ. ​മു​ഹ​മ്മ​ദ​ലി, ഇ.​പി സ​ഫീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തു​ശേ​രി​ക്ക​ട​വ്: എം.​പി. വി​രേ​ന്ദ്ര​കു​മാ​ർ എം​പി​യു​ടെ നി​ര്യാ​ണ​ത്തി​ൽ പു​തു​ശേ​രി​ക്ക​ട​വ് സ്നേ​ഹ​ദീ​പം സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​എം. പൗ​ലോ​സ്, സെ​ക്ര​ട്ട​റി ഷൈ​ജു തോ​പ്പി​ൽ, പി.​ടി. ജോ​ർ​ജ്, സി.​ബി. ഷാ​ജി, പി.​ജെ. റൂ​ഫോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യി​രു​ന്ന എം.​പി. വി​രേ​ന്ദ്ര​കു​മാ​റി​ന്‍റെ വേ​ർ​പാ​ടി​ൽ സ​ത്യ​സാ​യി സേ​വ സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ട്ട​യാ​ട് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ക​ൽ​പ്പ​റ്റ: ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ് കു​മാ​റി​ന്‍റെ പി​താ​വും എം​പി യു​മാ​യ എം.​പി. വീ​രേ​ന്ദ്ര കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു.