സൗ​ജ​ന്യ​മാ​യി ടി​വി ന​ൽ​കി
Friday, June 5, 2020 11:06 PM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ എ​ഴു​പ​ത്തി​മൂ​ന്ന് പ്ര​ദേ​ശ​ത്ത് ടെ​ലി​വി​ഷ​നോ ആ​ധു​നി​ക ഫോ​ണോ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം മു​ട​ങ്ങി​യ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി റി​ട്ട​യേ​ർ​ഡ് എ​ക്സൈ​സ് ജീ​വ​ന​ക്കാ​ര​നാ​യ കെ.​കെ. ജോ​ർ​ജ് ടി​വി ന​ൽ​കി.

ടി​വി കൈ​മാ​റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് നി​ർ​വ​ഹി​ച്ചു. ശോ​ഭ​ന പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ, അ​നി​ൽ മോ​ൻ, ടി.​കെ. ശി​വ​ൻ, കെ.​പി. ഗോ​വി​ന്ദ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.