പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി
Friday, June 5, 2020 11:06 PM IST
ക​ൽ​പ്പ​റ്റ: മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട​ത്തി​നി​ട​യി​ലും നാ​ടെ​ങ്ങും വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു ജി​ല്ല​യി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ എ​ന്നി​വ​ർ വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു.
സോ​ഷ്യ​ൽ ഫോ​റ​സ്ട്രി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, കൃ​ഷി, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന വൃ​ക്ഷ​ത്തൈ ന​ട​ൽ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ക​ൽ​പ്പ​റ്റ എ​സ് കെഎം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ എ. ​സു​ധാ​റാ​ണി, ഹെ​ഡ്മാ​സ്റ്റ​ർ എം. ​കെ. അ​നി​ൽ കു​മാ​ർ, ഹ്യൂം​സ് സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ഡ​യ​റ​ക്ട​ർ സി.​കെ. വി​ഷ്ണു​ദാ​സ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​ജി ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ തൈ​ക​ൾ ന​ട്ടു. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 6.50 ല​ക്ഷം വൃ​ക്ഷ​തൈ​ക​ളാ​ണ് ജി​ല്ല​യി​ൽ ന​ടു​ന്ന​ത്.
മാ​ന​ന്ത​വാ​ടി: താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ വൃ​ക്ഷ​ത്തൈ ന​ട്ട് നി​ർ​വ്വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഹ​രി​ത​ക​ർ​മ്മ സേ​ന എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വ​ള്ളി​യൂ​ർ​ക്കാ​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ​ബാ​ബു, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ്, ഡി​എ​ഫ്ഒ ര​മേ​ഷ് ബി​ഷ്ണോ​യ്, വ​ള്ളി​യൂ​ർ​ക്കാ​വ് ദേ​വ​സ്വം ട്ര​സ്റ്റി ഇ.​പി. മോ​ഹ​ന​ൻ മാ​സ്റ്റ​ർ, ഏ​ച്ചോം ഗോ​പി, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​എം. സെ​യ്ത​ല​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എം.​പി വീ​രേ​ന്ദ്ര​കു​മാ​ർ എം.​പി​യു​ടെ അ​നു​സ്മ​ര​ണാ​ർ​ത്ഥം പ​ത്മ​പ്ര​ഭാ പൊ​തു ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് ടി.​വി. ര​വീ​ന്ദ്ര​ൻ വൃ​ക്ഷ​ത്തൈ ന​ട്ടു.
ക​ൽ​പ്പ​റ്റ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ്ലാ​ന്ത​ണ​ൽ​ക്കൂ​ട്ടം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് ന​ട​ന്നു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പ്ര​തി​ഭ ശ​ശി പ്ലാ​വി​ൻ​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സ​ലിം അ​ൽ​ത്താ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ, എ​ൻ​എ​സ്എ​സ് മു​ൻ ജി​ല്ലാ ക​ണ്‍​വീ​ന​ർ എം.​ജെ. ജോ​സ​ഫ്, പി​എ​സി മാ​രാ​യ ര​വീ​ന്ദ്ര​ൻ, ഹ​രി, ക്യാ​ന്പ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ.​എം. ബെ​ന്നി, വി.​കെ. ബാ​ബു​രാ​ജ് വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ക​ൽ​പ്പ​റ്റ: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് പ്ര​സ്ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹ്യ വ​ന​വ​ൽ​ക്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ൽ​പ്പ​റ്റ​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഫ​ല​വൃ​ക്ഷ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ഒ​പ്പം പ്ര​സ്ക്ല​ബ് അ​ങ്ക​ണ​ത്തി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ക​യും ചെ​യ്തു. പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​വും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ബി​നു ജോ​ർ​ജ് മ​ല​യാ​ള മ​നോ​ര​മ ബ്യൂ​റോ ചീ​ഫ് ഷി​ന്േ‍​റാ ജോ​സ​ഫി​ന് തൈ​ക​ൾ കൈ​മാ​റി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി നി​സാം കെ. ​അ​ബ്ദു​ല്ല, ട്ര​ഷ​റ​ർ എ.​പി. അ​നീ​ഷ്, ടി.​എം. ജെ​യിം​സ്, വി.​ആ​ർ. രാ​കേ​ഷ്, കെ.​എ​സ്. മു​സ്ത​ഫ, ജോ​മോ​ൻ ജോ​സ​ഫ്, കെ.​എ. അ​നി​ൽ​കു​മാ​ർ, ജം​ഷീ​ർ കൂ​ളി​വ​യ​ൽ, ജി​തി​ൻ ജോ​യ​ൽ ഹാ​രിം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് പ്ര​സ്ക്ല​ബ് അ​ങ്ക​ണ​ത്തി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ടി.​എം. ജെ​യിം​സ്, വി.​ആ​ർ. രാ​കേ​ഷ്, കെ.​എ. അ​നി​ൽ​കു​മാ​ർ, ജം​ഷീ​ർ കൂ​ളി​വ​യ​ൽ എ​ന്നി​വ​ർ ചെ​റു​നാ​ര​കം, പേ​ര​ക്ക എ​ന്നി​വ​യു​ടെ തൈ​ക​ൾ ന​ട്ട് പ്ര​സ്ക്ല​ബ് അ​ങ്ക​ണം ഹ​രി​താ​ഭ​മാ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കെ.​ആ​ർ. അ​നൂ​പ്, നി​ഖി​ൽ പ്ര​മേ​ഷ്, അ​രു​ണ്‍, സി.​വി. ഷി​ബു, ജാ​ഷി​ദ് ക​രീം, ജി​ൻ​സ്, അ​ർ​ജു​ൻ, വാ​സു​ദേ​വ​ൻ, പ്രേ​മ​ല​ത തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൃ​ക്ഷ​ത്തൈ ന​ട്ട് പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. ക​ൽ​പ്പ​റ്റ ബൈ​പ്പാ​സ് റോ​ഡ് സൈ​ഡി​ൽ എ​കെ​പി​എ വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജു തൈ​യ്യ ന​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. സോ​മ​ൻ, സം​സ്ഥാ​ന മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി ഗ്രെ​യ്സ്, ആ​ർ.​ജെ. മാ​ത്യു, രാ​മാ​നു​ജ​ൻ, എ​ൻ. ഭാ​സ്ക്ക​ര​ൻ ക​ന്പ​ള​ക്കാ​ട്, ജ​യ​ൻ, സ​ത്യ​ൻ, ഷാ​ജി പോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മീ​ന​ങ്ങാ​ടി: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ച​ന്ദ​ന​ക്കാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പി.​എ. അ​ബ്ദു​ൽ നാ​സ​ർ സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലും ടൗ​ണ്‍ പ​രി​സ​ര​ത്തും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. ടി.​എം. ഹൈ​റു​ദ്ദീ​ൻ, സ​ലി​ൻ പാ​ല, എം.​കെ. രാ​ജേ​ന്ദ്ര​ൻ, വി​ൻ​സ​ന്‍റ് ഈ​പ്പ​ൻ, ഡോ. ​ബാ​വ കെ. ​പാ​ലു​കു​ന്ന്, ടി.​ജി. സ​ജി, പി.​ടി. ജോ​സ്, നി​ഷാ​ന്ത് മോ​ഹ​ൻ, കെ. ​അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി വ​യ​നാ​ട് ജി​ല്ലാ ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ​താ​യി ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ചീ​ക്ക​ല്ലൂ​ർ- മേ​ച്ചേ​രി- പ​ന​മ​രം റോ​ഡി​ന്‍റെ ഓ​ര​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം ഫ​ല​വൃ​ക്ഷ​ങ്ങ​ളും ഒൗ​ഷ​ധ പ്രാ​ധാ​ന്യ​മു​ള്ള വൃ​ക്ഷ തൈ​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ റെ​ഡ്ക്രോ​സ് വോ​ള​ണ്ടി​യേ​ഴ്സ് അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ തൈ​ക​ൾ ന​ട്ടു കൊ​ണ്ട് ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.
റെ​ഡ് ക്രോ​സ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ജോ​ർ​ജ് വാ​ത്തു​പ​റ​ന്പി​ൽ തൈ​ക​ൾ ന​ട്ട് പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ്, സ​ജി​ത്, മാ​മ്മു, ഷ​മീ​ർ ക​ന്പ​ള​ക്കാ​ട്, മു​ര​ളി പു​ളി​ക്ക​ൽ, മു​ഹ​മ്മ​ദ് വ​ടോ​ച്ചാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​ൽ​പ്പ​റ്റ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ്പ​റ്റ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​ടി. മാ​ത്യു, പി. ​ക​ബീ​ർ, പി.​എം. സെ​യ്ത​ല​വി, സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്. മി​നി, അ​ധ്യാ​പ​ക​രാ​യ വി. ​സു​ന​ന്ദ, എ​സ്. സെ​ൽ​വി, പ്രി​യ, നൂ​റു​ദ്ദീ​ൻ, പി.​കെ. കേ​ളു, ധ​നീ​ഷ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മാ​ന​ന്ത​വാ​ടി: ബ്ലോ​ക്ക് ത​ല പ​രി​സ്ഥി​തി ദി​നാ​ച​ര​ണം വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​ക്കൊ​ല്ലി​യി​ൽ ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ പൈ​ലി തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി, ജോ​യി​ന്‍റ് ബി​ഡി​ഒ കെ. ​ഷീ​ബ, പ​ഞ്ചാ​യ​ത്ത് അം​ഗം ഗീ​ത മ​നോ​ജ്, വി​ഇ​ഒ വി.​എം. ഷൈ​ജി​ത്, ഓ​വ​ർ​സി​യ​ർ സ​ണ്ണി പോ​ൾ, ബി​എ​ഫ്ടി എം. ​ലി​കേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പു​ൽ​പ്പ​ള്ളി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ​തൈ ന​ട​ൽ, പൊ​തു​കു​ളം ശു​ചീ​ക​ര​ണം എ​ന്നി​വ ന​ട​ത്തി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സി​ജു പൗ​ലോ​സ്, സേ​വാ​ദ​ൾ ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ രാ​ജ​ൻ എം. ​നാ​യ​ർ, കെ.​എം. എ​ൽ​ദേ​സ്, കെ.​ഡി. എ​ൽ​ദോ​സ്, പി.​വൈ. എ​ൽ​ദോ​സ്, അ​നു​ജി​ത്ത്, ടി.​പി. സി​നു, ജോ​ർ​ജ് ക​ര്യ​ൻ, ഡെ​ൽ​വി​സ് പോ​ൾ, എ​ൽ​ദോ വ​ർ​ഗീ​സ്, പി.​വി. യാ​ക്കോ​ബ്, ഷാ​ജി, വി​ജ​യ​ൻ, രാ​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.