വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടേ​ത് ധാ​ർഷ്ട്യം: പി.​കെ. ജ​യ​ല​ക്ഷ്മി
Saturday, June 6, 2020 11:49 PM IST
ക​ൽ​പ്പ​റ്റ: ഈ ​കൊ​റോ​ണ​ക്കാ​ല​ത്തും ത​ങ്ങ​ളു​ടെ ധാ​ർ​ഷ്ട്യ​ത്തി​ന് ഒ​രു കു​റ​വു​മി​ല്ലെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി ആ​രോ​പി​ച്ചു.
പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്പോ​ൾ സാ​ധാ​ര​ണ​ക്കാ​രോ​ട് പ​ക്ഷം ചേ​രേ​ണ്ട​തി​ന് പ​ക​രം ഇ​ര​ക​ൾ​ക്കെ​തി​രാ​യ സ്വ​ര​ത്തി​ൽ സം​സാ​രി​ക്കു​ന്ന​ത് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ചേ​ർ​ന്ന​ത​ല്ല.

എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം കേ​ര​ള​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് നേ​രെ ഉ​ണ്ടാ​യ എ​ല്ലാ അ​തി​ക്ര​മ​ങ്ങ​ളി​ലും സ​ത്യ​സ​ന്ധ​മാ​യ ഇ​ട​പെ​ട​ലും അ​ന്വേ​ഷ​ണ​വും ന​ട​ന്നി​ട്ടി​ല്ല.

സി​പി​എം പ്ര​വ​ർ​ത്ത​ക​രോ അ​നു​ഭാ​വി​ക​ളോ പ്ര​തി​ക​ളാ​യ കേ​സി​ൽ ഇ​ര​ക​ൾ​ക്ക് നീ​തി ല​ഭി​ച്ചി​ട്ടി​ല്ല. വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ നി​ല​പാ​ട് പാ​ർ​ട്ടി നി​ല​പാ​ടാ​ണോ​യെ​ന്ന് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു. സ്ത്രീ​ക​ളെ ബാ​ധി​ക്കു​ന്ന എ​ല്ലാ കേ​സി​ലും ശ​ക്ത​മാ​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു.