സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​ക്ഷോ​ഭം ജൂ​ലൈ മൂ​ന്നി​ന്
Monday, June 29, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജൂ​ലൈ മൂ​ന്നി​ന് ജി​ല്ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സം​യു​ക്ത സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ ക​ൽ​പ്പ​റ്റ​യി​ൽ ചേ​ർ​ന്ന സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. തൊ​ഴി​ൽ സ​മ​യം 12 മ​ണി​ക്കൂ​റാ​യി വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്കു​ക, എ​ട്ട് മ​ണി​ക്കൂ​റാ​യി തൊ​ഴി​ൽ സ​മ​യം നി​ജ​പ്പെ​ടു​ത്തു​ക തുടങ്ങിയ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് പ്ര​ക്ഷോ​ഭം. ചെ​യ​ർ​മാ​ൻ പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ കെ. ​സു​ഗ​ത​ൻ, പി.​കെ. മൂ​ർ​ത്തി, സി.​എ​സ്. സ്റ്റാ​ൻ​ലി, സി. ​മൊ​യ്തീ​ൻ കു​ട്ടി, എ​ൻ.​ഒ. ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കെ. ​മു​ഹ​മ്മ​ദ് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ

ക​ൽ​പ്പ​റ്റ: ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​യി കെ. ​മു​ഹ​മ്മ​ദ് ചു​മ​ത​ല​യേ​റ്റു. മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ട് ഉ​ഗ്ര​പു​രം സ്വ​ദേ​ശി​യാ​ണ്. കോ​ഴി​ക്കോ​ട് പി​ആ​ർ​ഡി​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ, മ​ല​പ്പു​റ​ത്ത് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.