ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, July 1, 2020 11:26 PM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: കാ​പ്പി​ക്ക​ളം കു​റ്റ്യാം​വ​യ​ൽ പ്ര​ദേ​ശ​ത്ത് വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വ​ന്യ​മ​ഗ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. നാ​ടും കാ​ടും വേ​ർ​തി​രി​ച്ച് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ന​ഷ്ടം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു.ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി ന​ന്നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.​വി. ജോ​ണ്‍, പി.​കെ. വ​ർ​ഗീ​സ്, ഇ​ബ്രാ​ഹിം കു​ള​ങ്ങ​ര​ത്ത്, അ​നീ​ഷ്, ലി​നീ​ഷ്, സ​ജി കൊ​ച്ചു പു​ര, പ്ര​ഭാ​ക​ര​ൻ കാ​പ്പി​ക്ക​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.