കോ​വി​ഡ് 19: ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Wednesday, July 1, 2020 11:26 PM IST
മു​ട്ടി​ൽ: കൊ​ള​വ​യ​ൽ യം​ഗ് മെ​ൻ​സ് ക്ല​ബ് ആ​ൻ​ഡ് പ്ര​തി​ഭാ ഗ്ര​ന്ഥാ​ല​യം കോ​വി​ഡ് -19 ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് സം​ഘ​ടി​പ്പി​ച്ചു. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹ​സീ​ന ഷാ​ഹു​ൽ ഉ​ദ്്ഘാ​ട​നം ചെ​യ്തു.

വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് ആ​നീ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി ​ജ​നാ​ർ​ദ്ദ​ന​ൻ ക്ളാ​സ് എ​ടു​ത്തു. വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​എം സു​മേ​ഷ്, എം.​കെ. ജെ​യിം​സ്, എ.​കെ.​മ​ത്താ​യി, എ.​എം.​ഹ​രി​ദാ​സ്, എം.​പി.​ജോ​ർ​ജ്, എം.​കെ. സൈ​നു​ദ്ദീ​ൻ, എം.​ഇ​സ്മാ​യി​ൽ, പി.​ടി.​ബാ​ബു, എം.​ഡി. സെ​ബാ​സ്റ്റ്യ​ൻ, ഷി​ല്ലി ജെ​യിം​സ്, പി. ​സാ​ജി​ത, എ​ൻ.​പി. ബാ​ബു​രാ​ജ്, എം.​ടി.​ദേ​വ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ബാ​ബു മൈ​ല​ന്പാ​ടി, ജ​സ്റ്റി​ൻ വാ​ഴ​വ​റ്റ, തോ​മ​സ് അ​ന്പ​ല​വ​യ​ൽ, എ​ൻ. ബാ​ദു​ഷ, എ.​വി. മ​നോ​ജ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ മൂ​ല​ങ്കാ​വ്, ശ്രീ​രാ​മ​ൻ നൂ​ൽ​പ്പു​ഴ, പി.​എം. സു​രേ​ഷ്, സ​ണ്ണി മ​ര​ക്ക​ട​വ്, ത​ച്ച​ന്പ​ത്ത് രാ​മ​രൃ​ഷ്ണ​ൻ, സ​ണ്ണി പ​ടി​ഞ്ഞാ​റ​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.