ത​രി​യോ​ട് ഒ​ന്പ​താം​മൈ​ലി​ൽ നൈ​സ​ർ​ഗി​ക വ​ന​വ​ത്ക​ര​ണം തു​ട​ങ്ങി
Sunday, July 5, 2020 11:21 PM IST
ത​രി​യോ​ട്: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ സു​ഗ​ന്ധ​ഗി​രി സെ​ക്ഷ​നി​ലു​ള്ള ത​രി​യോ​ട് ഒ​ന്പ​താം​മൈ​ലി​ൽ നൈ​സ​ർ​ഗി​ക വ​ന​വ​ത്ക​ര​ണം തു​ട​ങ്ങി. ഒ​ന്പ​താം​മൈ​ലി​നോ​ടു ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന 28 ഹെ​ക്ട​ർ യൂ​ക്കാ​ലി​പ്ട്സ് തോ​ട്ട​മാ​ണ് വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റ ഭാ​ഗ​മാ​യി സ്വാ​ഭാ​വി​ക വ​ന​മാ​ക്കി മാ​റ്റു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ മു​ന്പ് ആ​രം​ഭി​ച്ച​താ​ണ് തോ​ട്ടം. 1993 വ​രെ തോ​ട്ട​ത്തി​ൽ​നി​ന്നു ച​പ്പും ത​ടി​യും ശേ​ഖ​രി​ച്ചി​രു​ന്നു.
യൂ​ക്കാ​ലി​പ്ട​സ് മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്താ​ണ് നൈ​സ​ർ​ഗി​ക വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന​ത്. തൈ ​ന​ടീ​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ളി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​എ​ഫ്ഒ പി. ​ര​ഞ്ജി​ത്ത്, റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​ജെ. ജോ​സ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ റെ​ജി​ൽ, വ​ന സം​ര​ക്ഷ​ണ സ​മി​തി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ജോ​സ് കൊ​ച്ചു​മ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തൈ​ക​ളു​ടെ ന​ടി​ലീ​നും പ​രി​പാ​ല​ന​ത്തി​നും വ​ന സം​ര​ക്ഷ​ണ സ​മി​തി​യെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​നം വ​കു​പ്പി​ന്‍റെ ന​ഴ്സ​റി​യി​ൽ ത​യാ​റാ​ക്കി​യ പ​ത്തി​നം ത​ദ്ദേ​ശീ​യ മ​ര​ങ്ങ​ളു​ടെ തൈ​ക​ൾ വ​ന സം​ര​ക്ഷ​ണ സ​മി​തി​ക്കു ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ൽ ഏ​ക​വി​ള​ത്തോ​ട്ട​മാ​യി​രു​ന്ന 39 ഹെ​ക്ട​റാ​ണ് സ്വാ​ഭാ​വി​ക വ​ന​മാ​ക്കു​ന്ന​ത്.