സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വയ്​ക്ക​ണം: ഐ​എ​ൻ​ടി​യു​സി
Monday, July 13, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി പ​റ​ഞ്ഞു. ഐ​എ​ൻ​ടി​യു​സി ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​തി​ഷേ​ധ സ​ദ​സ് മു​ട്ടി​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. അ​നി​ൽ​കു​മാ​ർ, ബി. ​സു​രേ​ഷ് ബാ​ബു, കെ.​കെ. ര​ജേ​ന്ദ്ര​ൻ, സാ​ലി റാ​ട്ട​ക്കൊ​ല്ലി, ഷൈ​നി ജോ​യി, ഏ​ലി​യാ​മ്മ മാ​ത്തു​ക്കു​ട്ടി, സു​ന്ദ​ർ​രാ​ജ്, ഷാ​ജി കോ​ര​ക്കു​ന്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ​ത്തേ​രി​യി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. ഉ​മ്മ​ർ​കു​ണ്ടാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ. ഗോ​പി, കെ.​ജി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ. റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.