പ​ഠ​പു​സ്ത​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് പ​രാ​തി
Saturday, August 1, 2020 11:32 PM IST
ക​ൽ​പ്പ​റ്റ: പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ എ​ല്ലാ ക്ലാ​സി​ലേ​ക്കു​മു​ള്ള പാ​ഠ പു​സ്ത​ക​ങ്ങ​ളു​ടെ ഒ​ന്നാം ഭാ​ഗം വി​ത​ര​ണം പൂ​ർ​ത്തി​യാ​യെ​ന്ന് അ​ധി​കാ​രി​ക​ളും കെ​ബി​പി​എ​സും അ​വ​കാ​ശ​പ്പെ​ടു​ന്പോ​ൾ വ​യ​നാ​ട് ജി​ല്ല​യി​ൽ ഇ​നി​യും മു​പ്പ​ത്തി ഒ​ന്നാ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ല​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. ജി​ല്ല​യി​ലെ 69 സൊ​സൈ​റ്റി​ക​ളി​ൽ 45 സൊ​സൈ​റ്റി​ക​ളി​ലെ ക​ണ​ക്ക് ല​ഭ്യ​മാ​യ​പ്പോ​ഴാ​ണ് പു​സ്ത​ക വി​ത​ര​ണ​ത്തി​ന്‍റെ അ​പാ​ക​ത പു​റ​ത്ത​റി​ഞ്ഞ​ത്.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ്, സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ബാ​ബു വാ​ളാ​ൽ, പി.​എ​സ്. ഗി​രീ​ഷ് കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ടി എം.​വി. രാ​ജ​ൻ, എം.​വി. ഉ​ല​ഹ​ന്നാ​ൻ, കെ.​ജി. ജോ​ണ്‍​സ​ണ്‍, ഏ​ബ്രാ​ഹം മാ​ത്യു, പ്ര​ദീ​പ് കു​മാ​ർ, ട്ര​ഷ​റ​ർ നേ​മി രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.