യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Sunday, August 2, 2020 10:10 PM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​ട് കോ​വി​ഡ് ക്ല​സ്റ്റ​റി​ൽ ആ​ദി​വാ​സി യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ത​വി​ഞ്ഞാ​ൽ എ​ട​ത്ത​ന കു​റി​ച്യ​ത്ത​റ​വാ​ട്ടി​ലെ കെ.​സി. ച​ന്ദ്ര​നാ​ണ്(38)​മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ച​ന്ദ്ര​ൻ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പ് സ്ര​വം ശേ​ഖ​രി​ച്ചു. ഭാ​ര്യ:​ബി​ന്ദു.​മ​ക​ൾ: ശി​വ​ന​ന്ദ.