പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന്
Saturday, August 8, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: അ​റു​പ​തു വ​യ​സ്‌​സു തി​ക​ഞ്ഞ എ​ല്ലാ​വ​ർ​ക്കും കു​റ​ഞ്ഞ​ത് പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ജി​ല്ലാ പ്രി​സി​ഡ​ന്‍റാ​യി ജ​യ​ൻ കോ​റോ​മും സെ​ക്ര​ട്ട​റി​യാ​യി ബാ​ല​മു​ര​ളി​കൃ​ഷ്ണ ത​വി​ഞ്ഞാ​ലും ചു​മ​ത​ല​യേ​റ്റു. മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​ഗ്യ​ല​ക്ഷ്മി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​ഡി. ഷീ​ല, ട്ര​ഷ​റ​ർ ഹാ​രി​ഷ് ബാ​ബു ബ​ത്തേ​രി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.