ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍
Thursday, August 13, 2020 11:30 PM IST
ക​ൽ​പ്പ​റ്റ: മു​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്പ​തി​നെ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അ​ഞ്ച്, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അ​ഞ്ച് എ​ന്നി​വ​യെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​നി​ൽ നി​ന്നും പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് - 10 ൽ ​ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ മൈ​ക്രോ ക​ണ്ടെ​യ്മെ​ന്‍റ് പ​രി​ധി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഗ്രീ​ൻ അ​ല​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ, മേ​പ്പാ​ടി, ത​വി​ഞ്ഞാ​ൽ, മൂ​പ്പെ​നാ​ട്, തൊ​ണ്ട​ർ​നാ​ട്, തി​രു​നെ​ല്ലി, പൊ​ഴു​ത​ന, വൈ​ത്തി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം ​സ്റ്റേ​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, ഗ​സ്റ്റ് ഹൗ​സു​ക​ൾ, ലോ​ഡ്ജിം​ഗ് ഹൗ​സ്, ഹോ​ട്ട​ൽ​സ് ആ​ൻ​ഡ് റി​സോ​ർ​ട്സ് എ​ന്നി​വ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലിച്ചു.