ശ്രേ​യ​സ് മൃ​ത സം​സ്കാ​ര സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Friday, August 14, 2020 11:03 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശ്രേ​യ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​രി​റ്റ​ൻ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ത്തേ​രി രൂ​പ​ത ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളാ​യ കൈ ​ക​ഴു​ക​ൽ, മാ​സ്ക്, പി​പി​ഇ എ​ന്നി​വ ധ​രി​ക്കേ​ണ്ട​തും അ​ഴി​ച്ചെ​ടു​ക്കേ​ണ്ട​തു​മാ​യ മാ​ർ​ഗ​ങ്ങ​ൾ, സു​ര​ക്ഷി​ത​മാ​യി സം​സ്ക​രി​ക്ക​ൽ, മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്പോ​ൾ എ​ടു​ക്കേ​ണ്ട​താ​യ മു​ൻ​ക​രു​ത​ൽ എ​ന്നി​വ​യെ​കു​റി​ച്ച് ഡോ.​റോ​ണി പ​രി​ശീ​ല​നം ന​ൽ​കി.
ബ​ത്തേ​രി രൂ​പ​ത​യി​ലെ മൃ​ത സം​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ഞ്ച് വൈ​ദി​ക​ർ, 25 അ​ത്മാ​യ​ർ, വ​ർ​ഗീ​സ് കാ​ട്ടാ​ന്പ​ള്ളി എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ത​ഹ​സി​ൽ​ദാ​ർ പി.​എം. കു​ര്യ​ൻ, ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ഫാ. ബെ​ന്നി ഇ​ട​യ​ത്ത്, ഫാ. ​സാ​മു​വ​ൽ മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.