വി​വി​ധ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി
Friday, August 14, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മ്മി​ക്കു​ന്ന വി​വി​ധ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​ന്പു​കു​ത്തി 19 കൃ​ഷ്ണ​പു​രം റോ​ഡ് റീ ​ടാ​റിം​ഗ്, പ​ണ​യ​ന്പം നാ​യ്ക്ക കോ​ള​നി റോ​ഡ് ക​ൽ​വ​ർ​ട്ട് നി​ർ​മ്മാ​ണം, ഒ​ള്ളോ​ത്താ​ഴ​ത്ത് ക​വ​ല ച​ക്കാ​ല​ക്കു​ന്നേ​ൽ ക​വ​ല റോ​ഡ് റീ ​ടാ​റിം​ഗ്, ചി​റ്റൂ​ർ അ​രി​മാ​നി റോ​ഡ് റീ ​ടാ​റിം​ഗ് എ​ന്നീ പ്ര​വൃ​ത്തി​ക​ൾ​ക്ക് പ​ത്ത് ല​ക്ഷം രൂ​പ വീ​ത​വും ന​രി​ക്കു​ണ്ട് പാ​യി​ക്കൊ​ല്ലി റോ​ഡ് റീ ​ടാ​റിം​ഗ് 15 ല​ക്ഷം, ട്രാ​ൻ​സ്ഫോ​ർ​മ​ർ ക​വ​ല വെ​ട്ടി​ക്ക​വ​ല റോ​ഡ് റീ ​ടാ​റിം​ഗ് 16 ല​ക്ഷം, കാ​ട്ടാം​കോ​ട്ടി​ൽ ക​വ​ല വെ​ട്ടി​ക്ക​വ​ല റോ​ഡ് റീ ​ടാ​റിം​ഗ് 12 ല​ക്ഷം, പാ​പ്ല​ശേ​രി മാ​ട​പ്പ​ള്ളി​ക്കു​ന്ന് റോ​ഡ് ടാ​റിം​ഗ് 25 ല​ക്ഷ​വും അ​നു​വ​ദി​ച്ചു.
ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും തൃ​ശി​ലേ​രി​യി​ലെ വ​യ​നാ​ട് ഹാ​ൻ​ഡ്ലൂം ആ​ൻ​ഡ് പ​വ​ർ​ലൂം മ​ൾ​ട്ടി പ​ർ​പ്പ​സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് കു​ഴ​ൽ കി​ണ​ർ നി​ർ​മ്മി​ക്കു​ന്ന​തി​ന് ഒ​രു ല​ക്ഷ​വും വാ​രാ​ന്പ​റ്റ ഗ​വ.​ഹൈ​സ്ക്കൂ​ളി​ന് സ്കൂ​ൾ ബ​സ് വാ​ങ്ങു​ന്ന​തി​ന് 17 ല​ക്ഷ​വും അ​നു​വ​ദി​ച്ചു.